Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

തിരുവനന്തപുരം സ്വദേശി കൈലാസിന് കെഎംസിസി ചികിസാ സഹായം കൈമാറി

തിരുവനന്തപുരം സ്വദേശി കൈലാസിന് കെഎംസിസി ചികിസാ സഹായം കൈമാറി

സ്വന്തം ലേഖകൻ

ജിദ്ദ: കാലിന് സുഖമില്ലാതെ ചികിൽസിക്കാൻ വരുമാനമില്ലാതെ വിഷമിച്ചിരുന്ന തിരുവനന്തപുരം സ്വദേശി കൈലാസിന് അൽ വഹാ ഏരിയ കെഎംസിസി പ്രവർത്തകർ സ്വരൂപിച്ച സംഖ്യ കൈമാറി. ഏരിയ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് അങ്ങാടിപ്പുറം, ജനറൽ സെക്രട്ടറി സുബൈർ, ട്രെഷറർ യൂസുഫ്, വൈസ് പ്രസിഡന്റ് കുഞ്ഞാലി കുമ്മാളിൽ തുടങ്ങിയവർ ചേർന്നാണ് സംഖ്യ കൈമാറിയത്.

കൈലാസ്ചി കിത്സാ ഫണ്ടിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും അൽ വഹാ ഏരിയ കെഎംസിസി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP