Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉംറ നിർവഹിക്കാനെത്തിയ അഹമ്മദ് സാജുവിന് പുളിക്കൽ കെഎം സിസി സ്വീകരണം നൽകി

ഉംറ നിർവഹിക്കാനെത്തിയ അഹമ്മദ് സാജുവിന് പുളിക്കൽ കെഎം സിസി സ്വീകരണം നൽകി

ജിദ്ദ : ഉംറ നിർവഹിക്കാനെത്തിയ എം എസ് എഫ് ദേശീയ ഉപാധ്യക്ഷൻ പിവി അഹമ്മദ് സാജുവിന് പുളിക്കൽ പഞ്ചായത്തു കെഎം സിസി സ്വീകരണം നൽകി . സ്വീകരണ പരിപാടി കമ്മിറ്റി ചെയർമാൻ കെ പി അബ്ദുറഹിമാൻ ഹാജി അദ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ കെഎം സിസി ചെയർമാൻ ബാബു നഹ്ദി കൊട്ടപ്പുറം ഉദഘാടനം ചെയ്തു .

കെ എൻ എ ലത്തീഫ് , കൊണ്ടോട്ടി മണ്ഡലംകെഎം സിസി പ്രസിഡന്റ് നാസർ ഒളവട്ടൂർ , ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ അയക്കോടൻ , പി എൻ സി ഹസ്സൻ, കുഞ്ഞുമുഹമ്മദ് ഒളവട്ടൂർ ,സിദീഖ് ഒളവട്ടൂർ , നൗഫൽ മേച്ചേരി ,പി എൻ സി സലാം ,സലിം നീറാട് , ഗഫൂർ ബാബുട്ടി , അർഷാദ് എന്നിവർ പ്രസംഗിച്ചു..ജനറൽ സെക്രട്ടറി ശരീഫ് നീറാട് സ്വാഗതവും ,സെക്രട്ടറി റാഷിദ് കെ പി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP