Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ ഘടകത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. പുനഃസംഘടിപ്പിച്ച കമ്മിറ്റിയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഇ.എം. അബ്ദുല്ല പ്രസിഡന്റും ആലിക്കോയ (ചാലിയം) ജനറൽ സെക്രട്ടറിയും ആണ്.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റായിരുന്ന അഷ്റഫ് മൊറയൂർ സോഷ്യൽ ഫോറം സൗദി നാഷണൽ കോർഡിനേറ്ററായി ചുമതലയേറ്റതിനാലാണ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. അബ്ദുൽ ഗനി മലപ്പുറം (വൈസ് പ്രസി.) ഫൈസൽ മമ്പാട് (സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കേരളം, തമിഴിനാട്, കർണാടക, നോർത്തേൺ സ്റ്റേറ്റ്‌സ് എന്നീ സംസ്ഥാന മമ്മിറ്റി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് മെമ്പർമാരുമടങ്ങുന്നതാണ് ജിദ്ദ സെൻട്രൽ കമ്മിറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP