Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഐസി എഫ് ഷറഫിയ സെക്ടർ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ;അബ്ദുൽ മജീദ് മുസ്ലിയാർ എടക്കര പ്രസിഡന്റ്

ഐസി എഫ് ഷറഫിയ സെക്ടർ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ;അബ്ദുൽ മജീദ് മുസ്ലിയാർ എടക്കര പ്രസിഡന്റ്

സ്വന്തം ലേഖകൻ

ജിദ്ദ: ഐ.സി.എഫ് സൗദി നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങളുടെ സാന്നിദ്യത്തിൽ 22/9/2019.ഞായറാഴ്ച മർഹബയിൽ ചേർന്ന ഐ.സി.എഫ് യൂണിറ്റ് കൗൺസിലിൽ ഷറഫിയ്യ യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ സാരഥികളായി പ്രസി. അബ്ദുൽ മജീദ് മുസ്ലിയാർ എടക്കര, സെക്ര.അബ്ദുൽ റഷീദ് പനങ്ങാങ്ങര ഫിനാൻസ് അബ്ദുൽ ഗഫൂർ പൊന്നാട് എന്നിവരെ തിരഞ്ഞെടുത്തു.

Stories you may Like

പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദലി പറവൂർ പ്രൊവിൻസ് സെക്ര. ജാഫർ വാപ്പു കൊടുവള്ളി ദഅവാ പ്രസി.ഇബ്രാഹീം അസ്ഹരി, ദഅവാ സെക്ര. ഹനീഫ താനൂർ, വെൽഫയർ പ്രസി. കുഞ്ഞിമുഹമ്മദ് അരീതോട്, വെൽഫയർ സെക്ര. മുഹമ്മദലി മേലാറ്റൂർ. പബ്ലിക്കേഷൻ പ്രസി. ഷാജഹാൻ വയനാട് പബ്ലിക്കേഷൻ സെക്ര. ശിഹാബ് തിരുനാവായ. എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് റഷീദ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ പ്രസിഡന്റ് ശാഫി മുസ്ല്യാർ പ്രാർത്ഥന നടത്തുകയും ഹസൻ സഖാഫി കണ്ണൂർ ഉത്ഘാടനം നിർവഹിക്കുകയും അഹ്മദ് കൂമണ്ണ സ്വാഗത വും ഹനീഫ താനൂർ നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP