Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ ഭീമൻ രഘു ശബരീശനെ ദർശിക്കാനെത്തി; ശ്രീകോവിലിന് മുന്നിൽ കൈകൂപ്പി തൊഴുത് മടക്കം; മരണം വരെയും അയ്യനെ കാണാനെത്തുമെന്ന് താരത്തിന്റെ പ്രതികരണം

എസ് രാജീവ്

ശബരിമല : ചലച്ചിത്ര താരം ഭീമൻ രഘു ശബരീശനെ ദർശനെ ദർശിക്കാനെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം ഭാര്യയെയും ചെറുമകളെയും ഒപ്പം കൂട്ടി ഇരുമുടിയേന്തി സന്നിധാനത്ത് ദർശനത്തിനെത്തിയത് .

ശബരിമല ദർശനം പ്രത്യേക അനുഭവമാണ് നൽകുന്നതെന്നും മരണം വരെ മുടങ്ങാതെ അയ്യന്റെ നടയിൽ എത്തണമെന്നാണ് ആഗ്രഹമെന്നും ഭീമൻ രഘു പറഞ്ഞു. അയ്യനെയും മാളികപ്പുറത്തമ്മയെയും കണ്ടു വണങ്ങിയ ശേഷം തന്ത്രി , മേൽശാന്തി എന്നിവരുടെയും അനുഗ്രഹം വാങ്ങിയാണ് അദേഹം മലയിറങ്ങിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP