Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ സ്വകാര്യ വാർത്താ ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കി നേപ്പാൾ

ഇന്ത്യയിലെ സ്വകാര്യ വാർത്താ ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കി നേപ്പാൾ

സ്വന്തം ലേഖകൻ

കാഠ്മണ്ഡു: ഇന്ത്യയിലെ സ്വകാര്യ വാർത്താ ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നേപ്പാൾ ഭാഗികമായി നീക്കി. കേബിൾ ഓപ്പറേറ്റർമാരുടെ യോഗമാണു തീരുമാനമെടുത്തത്. ഏതാനും ചാനലുകൾക്കു മാത്രമാണു നിരോധനമെന്നു ടെലിവിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ധുർബ ശർമ പറഞ്ഞു. നേപ്പാളിനെതിരെ വാർത്ത നൽകുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദൂരദർശൻ ഒഴികെയുള്ള വാർത്താ ചാനലുകളുടെ സംപ്രേഷണം കേബിൾ ടെലിവിഷൻ ഓപ്പറേറ്റേഴ്‌സ് നിരോധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP