Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

'കൊറോണവാക്' എന്ന ചൈനീസ് വാക്‌സിന്റെ പരീക്ഷണത്തിന് ബ്രസീലിൽ ഫുൾ സ്റ്റോപ്പിട്ടു; ഉണ്ടാക്കിയത് ഗുരുതരമായ വിപരീതഫലമെന്ന് റിപ്പോർട്ട്

'കൊറോണവാക്' എന്ന ചൈനീസ് വാക്‌സിന്റെ പരീക്ഷണത്തിന് ബ്രസീലിൽ ഫുൾ സ്റ്റോപ്പിട്ടു; ഉണ്ടാക്കിയത് ഗുരുതരമായ വിപരീതഫലമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ബ്രസീലിയ: കോവിഡിനെതിരെ ചൈനയിലെ സിനോവാക് കമ്പനി വികസിപ്പിച്ച 'കൊറോണവാക്' വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം ബ്രസീലിൽ നിർത്തിവച്ചു. ഗുരുതരമായ വിപരീതഫലം ഉണ്ടായ സാഹചര്യത്തിലാണിതെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകത്തിന്റെ പല ഭാഗത്തും വികസിപ്പിച്ച വാക്‌സിനുകളെപ്പോലെ ഇതും അന്തിമഘട്ട പരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP