Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമത്തെ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ; പുതിയ വാക്‌സിൻ വികസിപ്പിച്ചത് സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്

രണ്ടാമത്തെ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ; പുതിയ വാക്‌സിൻ വികസിപ്പിച്ചത് സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്

സ്വന്തം ലേഖകൻ

മോസ്‌കോ: രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിനും രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ. ഒക്ടോബർ പതിനഞ്ചോടെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്യുമെന്ന് ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. വാക്സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞയാഴ്ച പൂർത്തിയായി. മോസ്‌കോയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിൻ ഓഗസ്റ്റ് മാസത്തിൽ റഷ്യ രജിസ്റ്റർ ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP