Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോവിഡ് 19 നെഗറ്റീവായ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ ക്വാറന്റൈൻ കാലാവധി തീരും മുമ്പ് റെസ്റ്റോറന്റിലെത്തി; അഞ്ചു മാസം തടവു ശിക്ഷ വിധിച്ച് മലേഷ്യൻ കോടതി

കോവിഡ് 19 നെഗറ്റീവായ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ ക്വാറന്റൈൻ കാലാവധി തീരും മുമ്പ് റെസ്റ്റോറന്റിലെത്തി; അഞ്ചു മാസം തടവു ശിക്ഷ വിധിച്ച് മലേഷ്യൻ കോടതി

സ്വന്തം ലേഖകൻ

കോവിഡ് 19 ചികിത്സയ്ക്കു ശേഷം നെഗറ്റീവാകുകയും ചെയ്ത ഇന്ത്യൻ റെസ്റ്റോറന്റ് ഉടമയ്ക്ക് മലേഷ്യൻ കോടതി അഞ്ചു മാസം തടവു ശിക്ഷ വിധിച്ചു. ക്വാറന്റൈൻ കാലാവധി തീരും മുമ്പ് സ്വന്തം റെസ്റ്റോറന്റിലേക്ക് തിരികെ എത്തിയതിനാണ് കോടതി ശിക്ഷ വിധിച്ചത്.

മലേഷ്യയിൽ താമസിക്കുന്ന 57 കാരനായ അദ്ദേഹം വടക്കൻ സംസ്ഥാനമായ കെഡയിലാണ് റെസ്റ്റോറന്റ് നടത്തുന്നത്. ജൂലൈയിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തി റെസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ 14 ദിവസത്തെ നിർബന്ധിത ഉത്തരവ് ലംഘിച്ചുവെന്നതടക്കം നാല് കുറ്റങ്ങളാണ് ചുമത്തിയത്.

അലോർ സെതാർ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് 12,000 റിംഗിറ്റ് (8 2,864) പിഴ ചുമത്തി. പ്രതി ചികിത്സയിലായിരുന്ന കെഡ ആശുപത്രിയിൽവച്ചാണ് കോടതി പ്രത്യേക വാദം കേട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP