Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ബൊളീവിയൻ പ്രസിഡന്റിന് കോവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിക്കുന്നത് പൊതുതിരഞ്ഞെടുപ്പിന് രണ്ടും മാസം മാത്രം ശേഷിക്കേ

ബൊളീവിയൻ പ്രസിഡന്റിന് കോവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിക്കുന്നത് പൊതുതിരഞ്ഞെടുപ്പിന് രണ്ടും മാസം മാത്രം ശേഷിക്കേ

സ്വന്തം ലേഖകൻ

ലാ പാ: ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ് ജെനിൻ അനസിന് കോവിഡ് സ്ഥിരീകരിച്ചു. പൊതുതിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് പ്രസിഡന്റിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാലുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാവാം രോഗം പകർന്നതെന്നാണ് സൂചന. ഞാൻ സുഖമായിരിക്കുന്നു. പതിനാല് ദിവസം ക്വാറന്റീനിൽ കഴിയുമെന്നും, ക്വാറന്റീനിൽ നിന്ന് ജോലികൾ ചെയ്യുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീൽ പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP