Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല; ലോകത്ത് കോവിഡ് ബാധിതർ വർധിക്കുന്നു; പുതിയ റിപ്പോർട്ട് പ്രകാരം മരിച്ചത് 5,36,720 പേർ

രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല; ലോകത്ത് കോവിഡ് ബാധിതർ വർധിക്കുന്നു; പുതിയ റിപ്പോർട്ട് പ്രകാരം മരിച്ചത് 5,36,720 പേർ

സ്വന്തം ലേഖകൻ

ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം 1,15,55,414 ആയപ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,36,720 ആയി. 65,34,456 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്.

അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തി വർധിക്കുന്നത്. റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യയിൽ അതിവേഗമാണ് കോവിഡ് പടരുന്നത്. ഇന്ത്യയിൽ 6,97,836 പേർക്ക് വൈറസ്് സ്ഥിരീകരിച്ചപ്പോൾ റഷ്യയിൽ 6,81,251 പേർക്കാണ് രോഗം ബാധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP