1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

കൊറോണ വൈറസ് വ്യാപനം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാൻ; പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

April 07, 2020

ടോക്കിയോ: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാൻ. രാജ്യതലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് സംബന...

ചൈനയിൽ കൊറോണ സ്ഥിരീകരിച്ചത് ഇന്നലെ മാത്രം 32 പേർക്ക് ; മുപ്പത് പേർക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങൾ ഇല്ല

April 07, 2020

ബീജിങ്: ഇന്നലെ മാത്രം 32 പേർക്ക് ചൈനയിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ മുപ്പത് പേർക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങളൊന്നുമില്ല. ഇത്തരം കേസുകളുടെ എണ്ണം ചൈനയിൽ വർധിക്കുകയാണ്. ഇതുവരെ ചൈനയിൽ ഇത്തരം 1033 കേസുകൾ കണ്ടെത്തിയിട്ടുണ്ട്.വൈറസ് ബാധയുണ്ടായിരിക്കുകയും എന...

വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

April 03, 2020

ജനീവ : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ലോകരാഷ്ട്രങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്നത് സെക്കന്റുകൾക്കുള്ളിൽ .മരണം 53,000 കവിഞ്ഞു . പത്ത് ലക്ഷത്തിലധികം പേർക്ക് രോഗബാധ. യുകെ...

വൈറസ് ബാധ; പട്ടികളെയും പൂച്ചകളെയും ഭക്ഷണമാക്കുന്നത് നിരോധിച്ച് ചൈന

April 02, 2020

ചൈന: കൊറോണ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ പട്ടികളെയും പൂച്ചകളെയും ഭക്ഷണമാക്കുന്നത് നിരോധിച്ച് ചൈനയിലെ ഷെൻഷെൻ നഗരം. മെയ് ഒന്നിന് നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം പാസാകുന്നത്. വളർത്തുമൃഗങ്ങളെ ഭക്...

കൊവിഡ്-19നെ ദക്ഷിണ കൊറിയ അതിജീവിച്ച രഹസ്യം വെളിപ്പെടുത്തി പ്രസിഡന്റ് മൂൺ ജെ ഇൻ

March 30, 2020

കൊറോണ വൈറസ് തടയാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഭഗീരഥ പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുമ്പോൾ, ഈ മഹാമാരിയെ എങ്ങനെ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നതാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്. കൊറോണ വൈറസിനെ വലിയ അളവിൽ നിയന്ത്രിക്കാൻ കഴിഞ്ഞതാണ് ദക്ഷിണ കൊറിയ ലോകശ്രദ്ധ നേടാ...

കൊറോണ വൈറസ്: മാസച്യുസെറ്റ്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;എല്ലാവരും സർക്കാരിന്റെ തീരുമാനത്തോട് സഹകരിക്കണമെന്ന് ഗവർണ്ണർ

March 11, 2020

 ബോസ്റ്റൺ: 51 പുതിയ കേസുകളടക്കം മാസച്യുസെറ്റ്‌സിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 92 ൽ എത്തിയതിനാൽ മാസാച്യൂസെറ്റ്‌സ് ഗവർണർ ചാർലി ബേക്കർ ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊളറാഡോ, റോഡ് ഐലൻഡ്, ന്യൂയോർക്ക്, കാലിഫോർണിയ എന്നിവയടങ്ങുന്ന അടിയന്തരാവസ്ഥ പ്രഖ...

കൊറോണ വൈറസിനെ തടയാൻ മദ്യവും വിറ്റമിൻ ഡി യും; വ്യാജ അഭ്യൂഹങ്ങൾ മൂലം നൂറുകണക്കിന് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയായെന്ന് ഇറാനിയൻ അധികൃതർ

March 11, 2020

 ബാങ്കോക്ക്: കൊറോണ വൈറസ് (കൊവിഡ് 19) നെ ചെറുക്കാൻ മദ്യമോ വിറ്റമിൻ ഡി യോ ഒക്കെ മതിയെന്ന് തെറ്റിദ്ധരിച്ച് പല രാജ്യങ്ങളിലും ജനങ്ങൾ അപകടം വിളിച്ചു വരുത്തുകയാണെന്ന് അധികൃതർ. മിക്ക ഇസ്ലാമിക് രാജ്യങ്ങളിലും മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും, 291 പേർ കൊല്ലപ്പെട...

പെൺകുട്ടികളെ പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന പ്രമേയം പാക് പാർലമെന്റ് പാസാക്കി

February 10, 2020

പെൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കെ, ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പാർലമെന്റ് വെള്ളിയാഴ്ച പ്രമേയം പാസാക്കി. 2018 ൽ ഖൈ...

മലാല യൂസുഫ് സായിയെ വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ജയിലിൽ നിന്ന് രക്ഷപ്പെട്ടു

February 08, 2020

മലാല യൂസുഫ് സായിക്കെതിരെ 2012-ലെ ആക്രമണത്തിനും 2014 ൽ പെഷവാറിലെ ഒരു സൈനിക സ്‌കൂളിൽ നടന്ന മാരക ആക്രമണത്തിനും നേതൃത്വം കൊടുത്ത പാക്കിസ്ഥാൻ താലിബാൻ വക്താവ് പാക്കിസ്ഥാനിലെ മുൻ എഹ്‌സാൻ ഉല്ലാ എഹ്‌സാൻ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടാ...

റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു - 57 യുദ്ധ വിമാനം തകർന്നു വീണു

December 26, 2019

മോസ്‌കോ: റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ് യു - 57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകർന്നു വീണതായി വിമാന നിർമ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത...

മതനിന്ദ: പാക്കിസ്ഥാനിൽ പ്രൊഫസർക്ക് വധശിക്ഷ

December 23, 2019

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ മുൾട്ടാനിലെ ബഹാവുദ്ദീൻ സക്കറിയ സർവകലാശാലയിലെ പ്രൊഫസർ ജുനൈദിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഹഫീസിനെതിരെ 2013 മാർച്ച് 13 ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫേസ്‌ബുക്കിൽ ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ എഴുതിയെന്ന കുറ്റത്തിനാണ്...

ആഗോള ഫത്വ സമ്മേളനത്തിന് കൈറോയിൽ തുടക്കം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി

October 16, 2019

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ മേൽനോട്ടത്തിൽകൈറോയിൽ ആരംഭിച്ച അഞ്ചാമത് അന്താരാഷ്ട്ര ഫത് വ കോൺഫറൻസിൽ മർകസ് ജനറൽ മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു .ആഗോളതലത്തിൽ മുഫ്തിമാരുടെയും ...

ജോർദാനിൽ നടക്കുന്ന മുസ്ലിം ധൈഷണികരുടെ അന്താരാഷ്ട്രസമ്മേളനത്തിൽ കാന്തപുരം ഇന്ത്യൻ പ്രതിനിധി

October 08, 2019

അമ്മാൻ: ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ മേൽനോട്ടത്തിൽ ജോർദാനിൽ നടക്കുന്ന ലോകത്തെ മുസ്ലിം ധൈഷണിക വിദഗ്ധരുടെ പതിനെട്ടാമത് അന്തരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുക്കും. സമ്മേളനം സ...

വേൾഡ് യൂത്ത് ഫോറം 2018 ഈജിപ്തിൽ; നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യുവതീയുവാക്കൾ പങ്കെടുക്കും

September 25, 2018

ഈജിപ്ത്: ഈ വർഷത്തെ വേൾഡ് യൂത്ത് ഫോറം ( ഈജിപ്തിൽ വച്ച് നടത്തപ്പെടുന്നു.നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യുവതീയുവാക്കൾ ഫോറത്തിൽ പങ്കെടുക്കും. സമാധാനം,ഐശ്വര്യം,ഐക്യം,പുരോഗതിഎന്നിവ യുവാക്കളിലൂടെ ലോകത്തിൽ സാധ്യമാക്കുക എന്നതാണ് ഈ ഫോറത്തിന്റെ ഉദ്...

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിക്ക് ഉന്നത വിജയം; സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കാഞ്ഞിരപ്പള്ളിക്കാരി

January 08, 2018

ഈസ്റ്റ്‌ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഈസേ്‌ററൻ കേപ്പ് പ്രവിശ്യയിൽപെട്ട ഈസ്റ്റ്‌ലണ്ടനിൽ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഷെറിൻ മാനുവേലിനു ലഭിച്ചു. ഈസ്റ്റ്‌ലണ്ടനിൽ വച്ചു നടന്ന വർണാഭമായ ചടങ്ങിൽ വച്ച് സ്‌കോളർഷിപ് അവാർഡും ട...

MNM Recommends

Loading...
Loading...