Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻഡിഗോ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റി

ഇൻഡിഗോ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റി

സ്വന്തം ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായി ഇൻഡിഗോ വിമാനത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധവും, അതിനെത്തുടർന്ന് EP ജയരാജൻ കോൺഗ്രസ്സ് പ്രവർത്തകരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ദൃശ്യങ്ങൾ അടക്കം മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിട്ടും , ഇ പി ജയരാജന്റെ പേരുപോലും പരാമർശിക്കാതെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ഇൻഡിഗോ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ഇന്ന് ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റി അടിയന്തിര യോഗം ചേരുകയും ,ഇൻഡിഗോ നടപടിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.

അതിന്റെ ഭാഗമായി ഇൻഡിഗോ വിമാന സർവീസ് ബഹിഷ്‌കരിക്കുക എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു . ഇതിലൂടെ ഒഐസിസി ശക്തമായി ഇൻഡിഗോയുടെ നടപടിയെ നേരിടും എന്ന് വെക്തമായി, കൂടുതൽ ഒഐസിസി കമ്മിറ്റികൾ ഇത് ഏറ്റെടുക്കുന്നതോട് കൂടി ഇൻഡിഗോ മാനേജ്‌മെന്റ് കൂടുതൽ സമ്മർദത്തിൽ ആകുകയും ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP