Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസേത്തോയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ ഡേ ആഘോഷിച്ചു

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസേത്തോയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ ഡേ ആഘോഷിച്ചു

ജോസ് കലാവടക്കൻ

സൗത്താഫ്രിക്ക, ലൊസോത്തോ മസേറു: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസേത്തോയുടെ ആഭിമുഖ്യത്തിൽ മസേറു സൺ ആവാനിയിൽ വർണ്ണ ശബളമായി ഇന്ത്യ ഡേ ആഘോഷിക്കുക ഉണ്ടായി. മാസ്റ്റർ ഓഫ് സെറിമണി ഡോ. അഭിഷേക് രഞ്ജന്റെ സ്വാഗത പ്രസേഗത്തോടു കൂടി ആരംഭിച്ച പരിപാടി അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാ കോര, Foreign Affairs Minister Lesego Margothi, Ministure of Culture $ Tourism Semano Sekate, Deputy High Commisiner Dr. Jhankiraman, Honorarry Council Mr. Manohran Bakyaഎന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടിക്ക് ആംരഭം കുറിച്ചു.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ കീനോടു കൂടി ആരംഭിച്ച മഹാ സമ്മേളനം ഡെപ്യൂട്ടി പ്രൈം മിനിസിറ്റർ Dr. Monyyane Molaleki ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയുണ്ടായി തുടർന്ന നടന്ന യോഗത്തിൽ മിനിസ്റ്റർ ഓഫ് ലേബർ mr. kEketso Rantso, Minister Of Foregn Affairs Lesego Mskgohi MinIster Of Trade And Industry Mr. Habo Fance Lehana, Minister Of Home Affairs Mr. Tsukutlane AU, Minister Of Culture Tourism Mr. Memano Sekatle, Deputy High Comminsor Dr. Jhanakiraman എന്നിവർ ആശംസാ പ്രസംഗം നിർവ്വഹിച്ചു.

രാവിലെ 10. 30 ഓടു കൂടി ആരംഭിച്ച പ്രൗഡ ഗംഭീരമായ പരിപാടിയിൽ Jhankaar Dance Troup vandana verayanan മ്യൂസിക് ട്രൂപ്പ് എന്നീ ഇന്ത്യൻ ട്രൂപ്പുകൾക്ക് പുറ ഒട്ടനവധി കലാപരിപാടികൾ ഇന്ത്യേ ഡേക്ക് കൊഴുപ്പേകി. സെക്രട്ടറി സരൂർ അക്തർ കൃതജ്ഞത രേഖപ്പെടുത്തുക ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP