Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ നടന്ന ഫ്രീ മെഡിക്കൽ ക്യാമ്പ് ടി വൈയിൽ വച്ച് നടത്തി. പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനം ട്രെയ്ഡ് ആൻഡ് ഇന്റസ്ട്രി മിനിസ്റ്റർ ഹബോഫെൻസ് ലെഹന ഉദ്ഘാടന കർമ്മ നിർവ്വഹിച്ചു.

ജോയ്ന്റ് സെക്രട്ടറി അഭിഷേക് രഞ്ജൻ കൃതഞ്ജത രേഖപ്പെടുത്തി. മെഡിക്കൽ ക്യാമ്പിൽ 950 ൽ പരം രോഗികളെ പരിശോധിക്കുകയും അവർക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യ്തു. ക്യാമ്പിൽ 13 ഡോക്ടേഴ്സ്സ 15 ഫാർമസിസ്റ്റ്, 10 റെഡ്‌ക്രോസ് വോളന്റിഴ്‌സ് എന്നിവരും പങ്കെടപത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP