Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 14ാം ജന്മദിനാഘോഷങ്ങൾ ഫെബ്രുവരി 13 മുതൽ 19 വരെ; പ്രത്യേക പ്രാർത്ഥനകളും ജന്മസന്ദേശയാത്രകളും നടത്തുമെന്നും പ്രത്യക്ഷ രക്ഷാ ദൈവസഭ

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 14ാം ജന്മദിനാഘോഷങ്ങൾ ഫെബ്രുവരി 13 മുതൽ 19 വരെ; പ്രത്യേക പ്രാർത്ഥനകളും ജന്മസന്ദേശയാത്രകളും നടത്തുമെന്നും പ്രത്യക്ഷ രക്ഷാ ദൈവസഭ

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നേതൃത്വത്തിൽ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 141-ാം ജന്മദിനം ഫെബ്രുവരി 13 മുതൽ 19 വരെ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥന, ജന്മസന്ദേശ യാത്രകൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ നടത്തും.

ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി പി.ആർ.ഡി.എസ്. പ്രസിഡന്റ് വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ ഇ.റ്റി.രാമൻ, വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, തുടങ്ങി 1001 പേരടങ്ങുന്ന കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സ്വാഗതസംഘം ഓഫീസ് സഭാ പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP