Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും; തിരുവാഭരണപ്പെട്ടികൾ ഇത്തവണ പന്തളം ക്ഷേത്രത്തിൽ ദർശനത്തിന് വെക്കില്ല

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും; തിരുവാഭരണപ്പെട്ടികൾ ഇത്തവണ പന്തളം ക്ഷേത്രത്തിൽ ദർശനത്തിന് വെക്കില്ല

സ്വന്തം ലേഖകൻ

പന്തളം: മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ശനിയാഴ്ച പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരിക്കും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗങ്ങൾ തലയിലേറ്റി ശബരിമലയിലെത്തിക്കുന്നത്.

പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ തിരുവാഭരണപ്പെട്ടികൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തുറന്ന് ദർശനത്തിന് വെക്കുന്നില്ല. ആചാരപരമായ ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP