1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

ശബരിമലയിൽ റെക്കോർഡ് വരുമാനം; നടവരവ് 141 കോടി കവിഞ്ഞു

December 27, 2014

ശബരിമല: ശബരിമലയിൽ നടവരവിൽ റെക്കോർഡ് വരുമാനം. നടതുറന്ന് നാൽപ്പത് ദിവസം പിന്നിടുമ്പോൾ നടവരവ് 141.64 കോടി രൂപ കവിഞ്ഞു. ഇത് കഴിഞ്ഞ സീസണേക്കാൾ 14 കോടി രൂപയുടെ അധികവരുമാനമുണ്ട്. കഴിഞ്ഞ സീസണിൽ ഈ കാലയളവിലെ വരുമാനം 127.62 കോടിയായിരുന്നു. അരവണയിലൂടെ 54.31 കോടി...

തങ്കഅങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; നാളെ മണ്ഡലപൂജ

December 26, 2014

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട രഥ ഘോഷയാത്ര ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ കടന്ന് ഇന്ന് സന്നിധാനത്തെത്തും. ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക...

ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിന് 435 കോടി രൂപയുടെ പദ്ധതികൾ

December 26, 2014

പത്തനംതിട്ട: ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിനും നിർമ്മാണത്തിനുമായി നാലുവർഷത്തിനുള്ളിൽ സംസ്ഥാന സർക്കാ ർ 435 കോടി രൂപയുടെ പദ്ധതി കളാണ് നടപ്പാക്കിയത്. 2014-15 വർഷത്തിലെ പദ്ധതികളും ഇതിൽ ഉൾപ്പെടുമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മണ്ഡല-മകരവിളക്...

തങ്കഅങ്കി രഥഘോഷയാത്ര ഇന്ന് ആറന്മുളയിൽ നിന്നും പുറപ്പെടും

December 23, 2014

ആറന്മുള: ശബരിമല ധർമശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാർത്തുവാനുള്ള തങ്കഅങ്കിയുമായി രഥഘോഷയാത്ര ഇന്ന് രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിക്കും. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എംപി. ഗോവിന്ദൻനായർ, ദേവസ്വം ബോർഡ് മെമ്പർമാരായ സുഭാ...

സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്; ആറുമണിക്കൂർ ക്യുനിന്ന് ദർശനസൗഭാഗ്യം നേടി തീർത്ഥാടകർ

December 23, 2014

ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ ദർശനത്തിനായുള്ള തീർത്ഥാടകരുടെ നീണ്ട നിര ശരംകുത്തി ക്യൂ കോംപ്ലക്‌സ് വരെ എത്തിയിരുന്നു. ആറുമണിക്കൂർ ക്യൂവിൽ നിന്നശേഷമാണ് പലർക്കും ദ...

അടിയന്തര ദുരന്ത നിവാരണ കേന്ദ്രം ഇന്ന് പമ്പയിൽ പ്രവർത്തനമാരംഭിക്കും

December 22, 2014

പമ്പ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അടിയന്തര ദുരന്ത നിവാരണ കേന്ദ്രം ഇന്ന് പമ്പയിൽ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് മൂന്നിന് മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎ‍ൽഎ അധ്യക്ഷത വഹിക്...

തങ്ക അങ്കി ഘോഷയാത്ര 23ന്; മണ്ഡലപൂജ 27ന്: ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായി

December 22, 2014

കോഴഞ്ചേരി: ശബരിമല ധർമ്മശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ശബരിമല നടയ്ക്ക് സമർപ്പിച്ചതാണ് 425 പവൻ തൂക്കംവരുന...

തീർത്ഥാടകപ്രവാഹത്തിൽ വീർപ്പുമുട്ടി ശബരിമല; അഞ്ചുമണിക്കൂർ വരെ ക്യൂ നിന്ന ശേഷം ദർശനം നടത്തി അയ്യപ്പന്മാർ

December 21, 2014

ശബരിമല: ഇന്നലെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ നടതുറന്നപ്പോൾ ദർശനത്തിനായുള്ള തീർത്ഥാടകരുടെ നീണ്ടനിര മരക്കൂട്ടംവരെ എത്തിയിരുന്നു. അഞ്ചുമണിക്കൂർ വരെ ക്യൂ നിന്നശേഷമാണു ഭക്തർക്ക് ദർശനത്തിന് അവസരം കിട്ടുന്നത്. വൈകിട്ട് നടതുറന്നപ്പോഴും...

കരുതൽ ശേഖരമില്ലാത്തതിനാൽ അരവണ മൂന്ന് ടിൻ ആയി വെട്ടിക്കുറച്ചു; ശരണം വിളിച്ച് ഭക്തരുടെ പ്രതിഷേധം

December 21, 2014

ശബരിമല: കരുതൽ ശേഖരമില്ലാത്തതും ഉത്പാദനം പഴയനിലയിലാകാത്തതും മൂലം ഭക്തർക്ക് വിതരണം ചെയ്യുന്ന അരവണ മൂന്ന് ടിൻ ആയി വെട്ടിക്കുറച്ചു. ഇതോടെ ആവശ്യത്തിന് അരവണ കിട്ടാതെ തീർത്ഥാടകർ ഇന്നലെ വൈകിട്ട് 5.30 ന് മാളികപ്പുറത്തെ പ്രസാദ വിതരണകൗണ്ടറിനു മുന്നിൽ കുത്തിയിരു...

മാളികപ്പുറത്തമ്മയ്ക്ക് സമർപ്പിച്ച തങ്കഅങ്കി ചാർത്തിയുള്ള ആദ്യ ദീപാരാധന ഭക്തിസാന്ദ്രമായി

December 20, 2014

ശബരിമല: ശരണഘോഷങ്ങൾ മുഴങ്ങിയ ധനുമാസത്തിൽ മാളികപ്പുറത്തമ്മയ്ക്ക് ഇന്നലെ കരുവാറ്റയിലെ ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച രണ്ടര കിലോ സ്വർണം കൊണ്ടുള്ള തങ്കഅങ്കി ചാർത്തിയുള്ള മാളികപ്പുറത്തെ ആദ്യ ദീപാരാധന ഭക്ത സഹസ്രങ്ങളുടെ മനം കുളിർപ്പിച്ചു. അമേരിക്കൻ മലയാളിയാ...

മുദ്രകളിൽ പതിനെട്ടാംപടിയും അയ്യപ്പനും: ശബരിമല പോസ്റ്റ്ഓഫീസിൽ അയ്യപ്പന്മാരുടെ തിരക്ക്

December 20, 2014

ശബരിമല: നാൽപ്പത്തൊന്നു ദിവസത്തെ കഠിനവ്രതത്തിനൊടുവിൽ പമ്പയിൽ കുളികഴിഞ്ഞ് കരിമലയും നീലിമലയും താണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർ. ശരണം വിളികളോടെ പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ കണ്ട് മാളികപ്പുറം ചുറ്റി മലയിറങ്ങാനൊരുങ്ങുന്ന ഭക്തർ ശബരിമല പോസ്റ്റോഫീസി...

വസ്ത്രങ്ങളും മാലിന്യങ്ങളും നദിയിൽ നിക്ഷേപിക്കരുത്; പമ്പയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

December 19, 2014

പമ്പ: പമ്പയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അയ്യപ്പന്മാർ ഉപേക്ഷിച്ചു പോകുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ എടുത്തുമാറ്റുന്നുണ്ട്. വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നദിയിൽ ഉപേക്ഷിക്കരുതെന്നു മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും മിക്കവരും പാലിക്കുന്നില്ലെന...

അയ്യപ്പസ്വാമിക്ക് ഇരുപത്തിഎട്ടര ദേശവഴികളിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച കാണിക്കയുമായി മണർകാട് സംഘം

December 19, 2014

ശബരിമല: സന്നിധാനത്തെ തിരുനടയിൽ പണക്കിഴി സമർപ്പിച്ച് മണർകാട് സംഘം മടങ്ങി. മണർകാട് ദേവീക്ഷേത്രത്തിലെ ശാസ്താ നടയിൽ ധനു ഒന്നിന് വിരിക്കുന്ന നീലപട്ടിൽ ഇരുപത്തിഎട്ടര ദേശവഴികളിൽ നിന്നുള്ള ഭക്തർ സമർപ്പിക്കുന്ന കാണിക്കയാണ് ശബരീശന് കാണിക്കയായി സമർപ്പിക്കുന്നത്...

സന്നിധാനത്ത് രോഗപ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

December 17, 2014

ശബരിമല: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും രോഗ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഈച്ചകൾ പെരുകുന്നത് വഴി പകർച്ചവ്യാധികൾ പകരാതിരിക്കാൻ രാവിലെയും വൈകിട്ടും നൊവാൻ തളിക്കുന്നുണ്ട്. കൊതുക് ശല്യം കൂടുതലുള്ള സ്ഥലങ്ങ...

അപ്പം നിർമ്മാണത്തിനും പായ്ക്കിങ്ങിനും പുതിയ യന്ത്രം രൂപകൽപന ചെയ്യുന്നു  

December 17, 2014

ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ അപ്പം നിർമ്മാണവും പായ്ക്കിങ്ങും ആധുനികവൽക്കരിക്കുന്നു. അപ്പം നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ യന്ത്രത്തിലെ പാത്രത്തിൽ നിക്ഷേപിക്കുകയും പാവാക്കിയ ശർക്കര പൈപ്പിലൂടെ ഈ പാത്രത്തിലേക്ക് എത്തിക്കുകയും ചെയ്യും. പിന്നീട് കുഴച...

MNM Recommends

Loading...
Loading...