SABARIMALA+
-
നിറപുത്തരിപൂജയ്ക്കും ചിങ്ങമാസ-ഓണംനാളുകളിലെ പൂജകൾക്കുമായി ശബരിമല ക്ഷേത്രനട ഓഗസ്റ്റ് 15 ന് തുറക്കും; നിറപുത്തരി പൂജ 16 ന്; നട അടയ്ക്കുന്നത് ഓഗസ്റ്റ് 23 ന്
August 13, 2021സന്നിധാനം: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസ-ഓണം നാളുകളിലെ പൂജകൾക്കുമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട മറ്റന്നാൾ(15.08.2021) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി വി.കെ.ജയരാജ് പോറ്...
-
ശബരിമലയിലെ നിറപുത്തിരി പൂജാ ചടങ്ങുകൾ ഓഗസ്റ്റ് 16ന്; നെൽക്കതിരുകൾ ശബരിമലയിലെ കരനെൽകൃഷിയിൽ നിന്ന്
July 30, 2021തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ നിറപുത്തിരി പൂജാ ചടങ്ങുകൾ ഓഗസ്റ്റ് 16-നു നടക്കും. ഇതിനായി ക്ഷേത്രനട 15-നു വൈകുന്നേരം അഞ്ചിനു തുറക്കും. ഇക്കുറിയും നിറപുത്തിരിപൂജയ്ക്ക് ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്ന നെൽക്കതിരുകൾ ശബരിമലയിലെ...
-
ശബരിമലയിൽ നിറപുത്തരിപൂജ ഓഗസ്റ്റ് 16 ന്; നിറപുത്തരിപൂജയ്ക്കുള്ള നെൽകതിരുകൾ ശബരിമലയിലെ കരനെൽകൃഷിയിൽ നിന്ന്
July 29, 2021സന്നിധാനം: ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരിപൂജാ ചടങ്ങുകൾ ഓഗസ്റ്റ്മാസം 16 ന് നടക്കും.ഇതിനായി ക്ഷേത്രനട ഓഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഇക്കുറിയും നിറപുത്തരിപൂജയ്ക്കായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്ന നെൽ...
-
ബക്രീദ് ഇളവുകൾക്ക് പുറമേ ശബരിമലയിലും കൂടുതൽ ഇളവുകൾ; കർക്കടകമാസ പൂജയോട് അനുബന്ധിച്ച് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് പ്രതിരോധ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ കൈയിൽ കരുതണം; ഇളവുകൾ വിമർശനങ്ങൾക്കിടെ
July 18, 2021പത്തനംതിട്ട: ബക്രീദ് ആഘോഷങ്ങൾക്കായി ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇന്നലെ ശബരിമലയിലും സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കർക്കടക മാസ പൂജകൾക്കായി ശബരിമലയിൽ പ്രതിദിനം 10...
-
കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറക്കും; ഭക്തർക്ക് ദർശനം 17 ന് പുലർച്ചെ മുതൽ; ഒരുദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിന് അവസരം
July 15, 2021തിരുവനന്തപുരം: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് തന്ത്രി വിഭൂതി...
-
മാളികപ്പുറത്ത് ഗണപതി പ്രതിഷ്ഠ; ചടങ്ങുകൾ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ; ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട 19 ന് രാത്രി 8 ന് അടയ്ക്കും
May 17, 2021സന്നിധാനം: ശബരിമല - മാളികപ്പുറം ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ നടന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്താണ് ഗണപതിയെ പ്രതിഷ്ഠിച്ചത്. മാളികപ്പുറം ദേവിയുടെ വലതുഭാഗത്തായി തീർത്ത ചെറിയൊരു ശ്രീകോവിലിലായിരുന്നു ഇന്ന് 12.10 നും 12.20നും മദ്ധ്യേയുള്ള മുഹൂർത്തത്ത...
-
ശബരിമല ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും ആരംഭിച്ചു: ക്ഷേത്ര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഭക്തർക്ക് കാണാം
April 22, 2021.സന്നിധാനം: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ശബരിമലക്ഷ...
-
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമല ദർശനം നടത്തി; ശബരീശനെ കാണാൻ എത്തിയത് ഇരുമുടി കെട്ടുമേന്തി മല ചവിട്ടി; ഗവർണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും
April 11, 2021സന്നിധാനം: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകുന്നേരം 5.10 ഓടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച്, കെട്ടുമേന്തി സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് നടന്ന് ശബരീശ ദർശനത്തിനെത്തിയത്. ശബരിമല ദർശനത്തിനെത്തിച്ചേർന്ന ഗവർണ്ണറെ വലിയ നടപ്പന്തലിനു മുന്നിൽ വച്ച് തിരു...
-
ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു; ചടങ്ങുകൾ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ; ശില്പങ്ങൾ നിർമ്മിച്ചത് ദാരു ശില്പി എളവള്ളി നന്ദൻ
April 11, 2021സന്നിധാനം: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതായ അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിന്റെ സ്ഥാനത്ത് മുകളിൽ സ്ഥാപിച്ചിരിക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ സമർപ്പണമാണ് ഇന്ന് ശബരിമല സന്നി...
-
ആറാട്ടോടെ ശബരിമലയിൽ ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി; വിഷുപൂജകൾക്കായി ശബരിമല നട ഏപ്രിൽ 10ന് തുറക്കും
March 28, 2021സന്നിധാനം: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്രം ഉത്സവത്തിന് പമ്പയിൽ നടന്ന തിരു ആറാട്ടോടെ സമാപനമായി. ഇന്ന് ഉഷപൂജക്ക് ശേഷം ആറാട്ടുബലി നടന്നു. തുടർന്ന് പമ്പയിലേക്കുള്ള ആറാട്ട് പുറപ്പാട്. വെളിനല്ലൂർ മണികണ്ഠന്റെ പുറത്തേറി ആയിരുന്നു ഭഗവാൻ ...
-
മീനമാസ പൂജ - ഉത്രം മഹോൽസവം: ശബരിമല നട ഈ മാസം 14 ന് തുറക്കും; 19 ന് കൊടിയേറ്റും 27 ന് പള്ളിവേട്ടയും 28 ന് പമ്പയിൽ തിരുആറാട്ടും; ദർശനം വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത് പാസ്സ് കിട്ടിയവർക്ക് മാത്രം
March 11, 2021സന്നിധാനം: മീനമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട ഈമാസം 14 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 15 ാം തീയതി മുതൽ ഭക്തരെ ശബരിമലയിലേക്ക് ദർശനത്തിനായി കടത്തിവിടും. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനുള്ള പാസ്സ് ലഭിച്ചവരെ മാത്രമെ ഇക്...
-
കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ആദ്യദിനം പൂജകളില്ല; വെർച്വൽ ക്യൂ വഴി പാസ്സ് ലഭിക്കാത്ത ആരെയും അയ്യപ്പദർശനത്തിനായി കടത്തിവിടില്ല
February 12, 2021സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന...
-
മകരവിളക്ക് തീർത്ഥാടനം: ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം; മാളികപ്പുറത്ത് ഗുരുസി 19 ന് രാത്രി; കുംഭമാസ പൂജകൾക്കായി ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും
January 18, 2021സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിന് നാളെ ( 19.01.21 ) രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. നാളെ രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.ശേഷം മാളികപ്പുറത്ത് ഗുരുസി.അയ്യപ്പഭക...
-
ഭക്തിയുടെ പാരമ്യതയിൽ മകര ജ്യോതി ദർശിച്ച് ഭക്തർ; പൊന്നമ്പലമേട്ടിലെ മകര വിളക്ക് തെളിഞ്ഞത് മകരസംക്രമ സന്ധ്യയിൽ; ഇക്കുറി ദർശന ഭാഗ്യം ലഭിച്ചത് 5000 തീർത്ഥാടകർക്ക്
January 14, 2021പത്തനംതിട്ട: പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശിച്ച് സായൂജ്യം നേടി അയ്യപ്പ ഭക്തർ. അയ്യപ്പന് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാർ മകരസംക്രമ സന്ധ്യയിൽ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദർശിച്ച് മടങ്ങിയ...
-
ശബരിമല: കോവിഡ് ഫലം വേഗത്തിലാക്കാൻ പുതുവഴികൾ തേടി ദേവസ്വം; ആർടി ലാമ്പ്, എക്സ്പ്രസ്സ് നാറ്റ് എന്നിവ പരിഗണനയിൽ; നടപടി ദർശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ;മകരവിളക്ക് ഉത്സവത്തിനായി നട 30 ന് തുറക്കും
December 27, 2020ശബരിമല: ശബരിമല ദർശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡിന്റെ ഇടപെടൽ.കോവിഡ് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ഫലം വേഗത്തിൽ കിട്ടാൻ മറ്റ് പുതിയ സംവിധാനങ്ങൾ ഒരുക്കുമ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം