1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; വൈകിട്ടോടെ നട തുറക്കുക മേൽശാന്തി സുധീർ നമ്പൂതിരി; ആഴിയിലെ കരി നീക്കം ചെയ്ത് ദേവസ്വം നടപടി; പമ്പയിൽ കനത്ത പൊലീസ് കാവൽ; മകരവിളക്ക് ജനുവരി 15ന്

December 30, 2019

സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ഭക്തർക്ക് ദർശന സൗകര്യം ഒരുക്കും. നെയ്യഭിഷേകവും പൂജകളും നാളെ രാവിലെ തുടങ്ങും.മകരവിളക്ക് 15ന് ആണ്. മകരസംക്രമ പൂജ അന്ന് പുല...

ഭക്തിനിർഭരമായി നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിന് സമാപനം: ശബരിമല നട അടച്ചു

December 27, 2019

ശബരിമല : നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനത്തോടെ, ശബരിമല നട അടച്ചു . രാവിലെ 10 മുതൽ 111.45 വരെയായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജകൾ . ഇനി 30 ന് വൈകിട്ട് മകരവിളക്കിനാണ് ക്ഷേത്രം തുറക്കുക. ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകി ശബരിമലയ...

ഭക്തിയിൽ ആറാടി തങ്ക അങ്കി ഘോഷയാത്ര; അയ്യന് ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്രയ്ക്ക് സന്നിധാനത്ത് വൻ വരവേൽപ്; ഉച്ചയോടെ ശരംകൊത്തിയിൽ നിന്ന് സ്വീകരണം നൽകി; തങ്ക അങ്കി പേടകം തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങിയപ്പോൾ സന്നിധാനം ശരണമന്ത്രത്താൽ മുഖരിതം

December 26, 2019

ശബരിമല : അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഭക്തിനിർഭരമായ ഘോഷയാത്ര ശബരീശ സന്നിധിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിലെത്തിയ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ നിന്നും ആചാരപരമായ സ്വീകരണം നൽകി. വൈകിട്ട് അഞ്ചരയോടെ തങ്ക അങ്കി ഘോഷയാത്രയെ എതിരേ...

ശർക്കര നീക്കം ഭാഗികമായി നിലച്ചത് സിഐടിയു യൂണിയന്റെ നിസ്സഹകരണം മൂലം; ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പം-അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്

December 26, 2019

ശബരിമല: തൊഴിലാളി യൂണിയന്റെ നിസ്സഹകരണം മൂലം ശർക്കര നീക്കം ഭാഗികമായി നിലച്ചതോടെ അപ്പം - അരവണ നിർമ്മാണത്തിൽ ആശങ്ക. സിഐ.ടി.യു യൂണിയന്റെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളികളുടെ നിസ്സഹകരണമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശർക്കര നീക്കം ഭാഗികമായി നിലയ്ക...

തീർത്ഥാടകരെ ഉപദ്രവിക്കുന്നത് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച്; പൊലീസിന്റെ പ്രാകൃത മർദ്ദന മുറകൾക്ക് ഇരകളാവുന്നത് ക്യൂവിൽ നിന്നും പ്രാഥമിക കൃത്യനിർവഹണത്തിനായി പുറത്തുപോകുന്ന ഭക്തർ

December 26, 2019

ശബരിമല: തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതോടെ തീർത്ഥാടകർക്ക് മേൽ പൊലീസിന്റെ കുതിരകയറ്റം. ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീർത്ഥാടകർക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ശരണ പാതയിൽ മാധ്യമ ശ്...

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്ത്; അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട രഥയാത്രയ്ക്ക് അമ്പതോളം ക്ഷേത്രങ്ങളിൽ സ്വീകരണം ഒരുക്കി; മണ്ഡലപൂജ വെള്ളിയാഴ്ച നടക്കും

December 25, 2019

ശബരിമല: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തെത്തും. മണ്ഡലപൂജ വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഘോഷയാത്ര പമ്പയിൽ എത്തും. വൈകുന്നേരം 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാൻ നിയോഗിക...

മാധ്യമങ്ങളെ കുടിയിറക്കിയതിന് പിന്നാലെ സന്നിധാനത്ത് നിന്നും പടിയിറക്കിയത് പൊതുമരാമത്ത് വകുപ്പിനെ; വലിയ നടപ്പന്തലിന്റ സമീപത്തെ എഞ്ചിനിയേഴ്‌സ് ബിൽഡിങ് ഒഴിപ്പിച്ചത് പത്തുവർഷത്തിലേറെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ

December 24, 2019

ശബരിമല: സന്നിധാനത്തു നിന്നും മാധ്യമ സ്ഥാപനങ്ങളെ കുടിയിറക്കിയതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിനെയും പടിയിറക്കി ദേവസ്വം ബോർഡ്. അരനൂറ്റാണ്ട് കാലമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വലിയ നടപ്പന്തലിന്റ സമീപത്തെ എൻജിനീയേഴ്‌സ് ബിൽഡിംഗാണ് ചൊ...

തീർത്ഥാടക പ്രവാഹത്തിനിടെ പൊലീസ് നടപ്പിലാക്കിയത് അശാസ്ത്രീയ നിയന്ത്രണങ്ങൾ; നിലയ്ക്കലും പമ്പയിലും കുടുങ്ങിയത് പതിനായിരക്കണക്കിന് ഭക്തർ; പ്രതിഷേധവുമായി തീർത്ഥാടകർ

December 24, 2019

ശബരിമല: തീർത്ഥാടന തിരക്ക് വർധിച്ചതിനൊപ്പം പൊലീസിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങൾ കൂടി ആയതോടെ വീർപ്പുമുട്ടി ഭക്തർ. നിയന്ത്രണങ്ങൾ അതിരു കടന്നതോടെ പതിനായിരക്കണക്കിന് തീർത്ഥാടകർ നിലയ്ക്കലിലും പമ്പയിലുമടക്കം കുടുങ്ങി. നിലയ്ക്കലിലടക്കം പത്ത് മണിക്കൂറിലേറെ നേര...

450 പവൻ വരുന്ന തങ്ക അങ്കി സമർപ്പിച്ചത് 1973ൽ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര നാൾ ബാലരാമവർമ; ഇത്തവണ ഘോഷയാത്ര സന്നിധാനത്ത് എത്തുക 26ന്; തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന കണ്ടു തൊഴാൻ സന്നിധാനത്ത് തമ്പടിച്ച് ഭക്തർ; തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങളെ പത്തനംതിട്ടയിലുട നീളം തടഞ്ഞ് പൊലീസ്; ശബരിമല ദർശിക്കുന്നത് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; മണ്ഡലപൂജയുടെ ആവേശത്തിലേക്ക് സന്നിധാനം

December 24, 2019

ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥഘോഷയാത്ര കടന്നു പോകുന്നത് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ. ഇന്നലെ രാവിലെ 7നാണ് ഘോഷയാത്ര പുറപ്പെട്ടത്. വിവിധ ക്ഷേത്രങ്ങളിലും കരകളിലു...

സന്നിധാനവും പമ്പയും നിലയ്ക്കലും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു; പ്രധാന ഇടത്താവളങ്ങളിൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണം; സന്നിധാനത്തെ തിരക്കൊഴിവാക്കാൻ ദർശനം പൂർത്തിയാക്കുന്ന തീർത്ഥാടകരെ വളരെ വേഗം പമ്പയിലേക്ക് മടക്കി അയച്ച് പൊലീസ്; ദർശനം സാധ്യമാവുന്നത് ആറ് മണിക്കൂർ വരെ ക്യൂ നിന്ന ശേഷം

December 23, 2019

ശബരിമല: സന്നിധാനവും പമ്പയും നിലയ്ക്കലും തീർത്ഥാടകരെക്കൊണ്ട് തിങ്ങിനിറഞ്ഞതോടെ പ്രധാന ഇടത്താവളങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് കർശന നിയന്തണം. മണ്ഡലകാല പൂജയ്ക്ക് നടയടയ്ക്കാൻ നാലു ദിവസം ശേഷിക്കെ തിരക്ക് നിയന്ത്രണാതീതമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്...

എരുമേലി വഴി കല്ലും മുള്ളും നിറഞ്ഞ പരമ്പരാഗത കാനനപാത താണ്ടിയെത്തുന്നത് 36 കിലോമീറ്ററിലേറെ കാൽനടയായി; സീസണിൽ തിരക്കേറുമ്പോൾ മരക്കൂട്ടത്ത് വടം കെട്ടി തടയുമ്പോൾ മണിക്കൂറുകൾ ക്യൂ നിന്ന് തളരുന്നു; ക്ഷീണിച്ചെത്തുന്ന തീർത്ഥാടകർക്ക് ശബരീശ ദർശനത്തിന് പ്രത്യേക സൗകര്യമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ദേവസ്വം ബോർഡ്

December 23, 2019

ശബരിമല : കല്ലും മുള്ളും നിറഞ്ഞതും അതികഠിനവുമായ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത താണ്ടിയെത്തുന്ന തീർത്ഥാടകർക്ക് നേരെ ദേവസ്വം ബോർഡ് കാട്ടുന്നത് കടുത്ത അവഗണനയെന്ന് പരാതി. എരുമേലിയിൽ നിന്നും കരിമല വഴി കല്ലും മുള്ളും നിറഞ്ഞ കിലോമീറ്ററുകൾ നീളുന്ന കാനന പ...

ബിജെപി നേതാവ് കെ സുരേന്ദ്രൻ ആചാരപൂർവം അയ്യനെ കാണാനെത്തി; രാത്രി പത്ത് മണിയോടെ സന്നിധാനത്തെത്തി ദർശനം നടത്തിയ ശേഷം തന്ത്രിയുമായും മേൽശാന്തിയുമായും കൂടിക്കാഴ്‌ച്ച നടത്തി

December 22, 2019

ശബരിമല: ശബരിമല ആചാര സംരക്ഷണത്തിന് നെടുനായകത്വം വഹിച്ചതിന്റെ പേരിൽ കഴിഞ്ഞ മണ്ഡലകാത്തുകൊടിയ പൊലീസ് പീഡനമേറ്റുവാങ്ങേണ്ടി വന്ന കെ സുരേന്ദ്രൻ ആചാരപുർവ്വം മല ചവിട്ടി അയ്യനെക്കാണാനെത്തി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. തുടർന്ന്...

രണ്ട് തീർത്ഥാടകർക്ക് മലേറിയ സ്ഥിരീകരിച്ചു; കുടിവെള്ളമടക്കം കർശന പരിശോധന; ഫോഗിങ് അടക്കമുള്ള പ്രതിരോധ നടപടികളും; സന്നിധാനത്ത് അതീവജാഗ്രതയോടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും

December 22, 2019

 ശബരിമല : ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർക്ക് മലേറിയ ബാധ. ആശങ്കയോടെ ആരോഗ്യ വകുപ്പ്. മണ്ഡല പൂജയോടനുബന്ധിച്ച് പ്രതിദിനം ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിലേക്കെത്തുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾ തടയുന്നതിനായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും അതീവ ജ...

എണ്ണിത്തിട്ടപ്പെടുത്താനാവാതെ കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ ഭണ്ഡാരത്തിൽ; സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ; നാണയങ്ങൾ തൂക്കി ബാങ്കിന് കൈമാറുന്ന സമ്പ്രദായത്തിന് തുടക്കം

December 22, 2019

ശബരിമല : സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ. കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാകാതെ സന്നിധാനത്തെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് കാണിക്ക എണ്ണൽ തിരുപ്പതി മോഡലിലാക്കിയത്. എട്ടു കോടിയോളം രൂപയുടെ നാണ...

ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ കർപ്പൂരാഴി; വാദ്യമേളങ്ങളും കാവടിയാട്ടവും മയൂര നൃത്തവും കൊഴുപ്പേകിയ കർപ്പൂരാഴി ഘോഷയാത്രയുടെ ഉത്സവലഹരിയിൽ ആറാടി സന്നിധാനം; അയ്യന് ദക്ഷിണയായി കർപ്പൂരാഴി സമർപ്പിച്ചത് സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥർ

December 21, 2019

 ശബരിമല : ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ ശബരീശ സന്നിധിയിൽ പൊലീസ് അയ്യപ്പന്മാർ കർപ്പൂരാഴി നടത്തി. ശനിയാഴ്‌ച്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കിക്കൊണ്ടുള്ള കർപ്പൂരാഴി നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന...

MNM Recommends

Loading...
Loading...