SABARIMALA+
-
എണ്ണിത്തിട്ടപ്പെടുത്താനാവാതെ കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ ഭണ്ഡാരത്തിൽ; സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ; നാണയങ്ങൾ തൂക്കി ബാങ്കിന് കൈമാറുന്ന സമ്പ്രദായത്തിന് തുടക്കം
December 22, 2019ശബരിമല : സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ. കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാകാതെ സന്നിധാനത്തെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് കാണിക്ക എണ്ണൽ തിരുപ്പതി മോഡലിലാക്കിയത്. എട്ടു കോടിയോളം രൂപയുടെ നാണ...
-
ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ കർപ്പൂരാഴി; വാദ്യമേളങ്ങളും കാവടിയാട്ടവും മയൂര നൃത്തവും കൊഴുപ്പേകിയ കർപ്പൂരാഴി ഘോഷയാത്രയുടെ ഉത്സവലഹരിയിൽ ആറാടി സന്നിധാനം; അയ്യന് ദക്ഷിണയായി കർപ്പൂരാഴി സമർപ്പിച്ചത് സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥർ
December 21, 2019ശബരിമല : ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ ശബരീശ സന്നിധിയിൽ പൊലീസ് അയ്യപ്പന്മാർ കർപ്പൂരാഴി നടത്തി. ശനിയാഴ്ച്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കിക്കൊണ്ടുള്ള കർപ്പൂരാഴി നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന...
-
25 ന് ക്രിസ്മസിന്റെ തിരക്ക്; 26 ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയും സൂര്യഗ്രഹണവും; നട തുറന്നിരിക്കുക കുറഞ്ഞ സമയം മാത്രം; സന്നിധാനത്തെ തിരക്കൊഴിവാക്കാൻ തീർത്ഥാടകരെ വഴിയിൽ തടഞ്ഞ് ഇടത്താവളങ്ങളിലേക്ക് മാറ്റും; സന്നിധാനത്ത് ഉൾക്കൊള്ളാവുന്ന ആളുകളെ മാത്രം കടത്തി വിടും: ക്രിസ്മസ് അവധിക്ക് ശബരിമല ദർശനം പ്ലാൻ ചെയ്തവർ 12 മണിക്കൂർ വരെ വഴിയിൽ കിടക്കേണ്ടി വരും
December 21, 2019പത്തനംതിട്ട: ക്രിസ്മസ് അവധി ദിനങ്ങളിൽ ശബരിമല ദർശനം നടത്താമെന്ന് കരുതുന്നുവരെ ഇക്കുറി സൂര്യഗ്രഹണം പെരുവഴിയിലാക്കും. തങ്കയങ്കി ചാർത്തി ദീപാരാധന നടക്കുന്ന ഡിസംബർ 26 ന് തന്നെയാണ് സൂര്യഗ്രഹണവും സംഭവിക്കുന്നത്. ഇതു കാരണം ശബരിമല നട വളരെ കുറച്ച് സമയം മാത്രമാ...
-
മണ്ഡലപൂജയ്ക്ക് തൊട്ട് മുമ്പ് വെടിവഴിപാടിനും സന്നിധാനത്ത് തുടക്കം; വഴിപാട് തുടങ്ങാൻ വൈകിയതിന് കാരണം അഗ്നി ശമന സേനയുടേതടക്കമുള്ള അനുമതി പത്രം ലഭിക്കുന്നതിലുണ്ടായ കാലതാമസം; അഭീഷ്ഠകാര്യ സിദ്ദിഖായി ഭക്തർ നൂറ്റാണ്ടുകളായി നടത്തി വരുന്ന വെടിവഴിപാട് വീണ്ടും സന്നിധാനത്ത് തുടങ്ങുമ്പോൾ
December 21, 2019ശഖരിമല : അഭീഷ്ഠകാര്യ സിദ്ദിഖായി ഭക്തർ നൂറ്റാണ്ടുകളായി നടത്തി വരുന്ന വെടിവഴിപാടിന് സന്നിധാനത്ത് തുടക്കമായി. സുരക്ഷാ പ്രശ്നമടക്കമുള്ള വിവിധ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ മൂന്ന് മണ്ഡലകാലങ്ങളിലായി മുടങ്ങിക്കിടന്നിരുന്ന ശബരിമല തീർത്ഥാടന ചരിത്രത്തോളം തന്നെ പഴക്ക...
-
കോടതി പരാമർശമുണ്ടെങ്കിലും യുവതികൾ എത്തുന്നുണ്ടോയെന്ന് അറിയാൻ നിലയ്ക്കലിലും പമ്പയിലും നിരീക്ഷണം; ഒരാഴ്ചയ്ക്കിടെ മാത്രം ദർശനം നടത്തിയത് 10 ലക്ഷത്തോടടുത്ത് തീർത്ഥാടകർ; ദർശനത്തിന് എട്ട് മണിക്കൂർ വരെ നീളുന്ന ക്യൂ; മണ്ഡല പൂജ അടുത്തതോടെ സന്നിധാനം ഭക്തിസാന്ദ്രം; ആശങ്ക ഒഴിഞ്ഞ തീർത്ഥാടനത്തിൽ ശബരിമലയിൽ എങ്ങും ശരണം വിളികൾ
December 21, 2019ശബരിമല : മണ്ഡല പൂജയ്ക്ക് ദിനങ്ങൾ മാത്രം ബാക്കി ശബരിമലയിലേക്ക് വൻ തീർത്ഥാടക പ്രവാഹം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ദർശനം നടത്തിയത് 10 ലക്ഷത്തോടടുത്ത് തീർത്ഥാടകർ. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച രാവിലെ വരെ ഒന്നര ലക്ഷത്തോളം ഭക്തർ മല ദർശനം നടത്തിയതായാണ...
-
ഇരുമുടിയിൽ നിറച്ച ഭസ്മം തൂവാനുള്ള ഇടം മാത്രമാണോ മണിമണ്ഡപം? തീർത്ഥാടകർ ഏറെയും തൊഴുതുമടങ്ങുന്നത് മാളികപ്പുറം നടയ്ക്ക് പിന്നിലെ മണിമണ്ഡപത്തിന്റെ പ്രാധാന്യം അറിയാതെ; ഐതിഹ്യങ്ങളിൽ പറയുന്നത് ഇങ്ങനെ
December 19, 2019ശബരിമല: ശബരീശ ദർശനത്തിനായെത്തുന്ന തീർത്ഥാടകരെല്ലാം തന്നെ തൊഴുത് പ്രദക്ഷിണം വെച്ച് പോകുന്ന ഒരു പ്രധാനയിടമാണ് മാളികപ്പുറം നടയ്ക്ക് പിന്നിലെ മണിമണ്ഡപം. പക്ഷേ മണിമണ്ഡപത്തിന്റെ പ്രാധാന്യമെന്തെന്ന് അറിയാതെ തൊഴുതുമടങ്ങുന്നവരാണ് ഭക്തരിലേറെയും. ഇരുമുടിയിൽ നിറ...
-
സൂര്യഗ്രഹണം ഡിസംബർ 26 ന് ശബരിമല ക്ഷേത്ര തിരുനട നാല് മണിക്കൂർ അടച്ചിടും; നട അടച്ചിടുന്നത് 7.30 മുതൽ 11.30 വരെ; രാവിലെ 10 മണിക്കും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ 27നും
December 17, 2019ശബരിമല : സൂര്യഗ്രഹണ ദിനമായ 26 ന് നാലു മണിക്കൂർ ശബരിമലയിലും പമ്പയിലും ദർശനം മുടങ്ങും. സൂര്യഗ്രഹണത്തെ തുടർന്ന് രാവിലെ 7.30 മുതൽ 11.30 വരെ തിരുനടയടക്കം സന്നിധാനത്തെയും പമ്പയിലെ നടകളും അടച്ചിടുന്ന സാഹചര്യത്തിലാണിത്. പുലർച്ചെ മൂന്നിന് പതിവുപോലെ തുറക്കുന്ന...
-
പതിനെട്ടാം പടിയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് ക്ഷീണം മാറ്റാൻ ഇനി മുതൽ ഹോർലിക്സും ബിസ്കറ്റും; അധിക ഊർജ്ജത്തിനായി പഴവർഗ്ഗങ്ങളും; പൊലീസ് മെസിൽ വിഭവങ്ങൾ എത്തിച്ചുതുടങ്ങുന്നത് ഞായറാഴ്ച മുതൽ; ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശത്തിനെതിരെ ദേവസ്വം ജീവനക്കാർ; എന്തുനൽകിയിട്ടായാലും നടവരുമാനം കൂട്ടാനുളേള ബോർഡിന്റെ കച്ചവടക്കണ്ണെന്ന് ജീവനക്കാർ
December 15, 2019ശബരിമല: പതിനെട്ടാംപടിയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് അധിക ഊർജ്ജം പകർന്നു നൽകാനായി ഇന്ന് മുതൽ ഹോർലിക്സും ബിസ്ക്കറ്റും. ശബരിമല ഡ്യൂട്ടിയിൽ ശാരീരിക ക്ഷമത ഏറെ വേണ്ടി വരുന്ന പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ശക്തി പകരാൻ ഉതകുന്ന എന്തെങ്...
-
മരക്കൂട്ടത്ത ഇത്തവണ ആരും തടഞ്ഞില്ല; സുഗമമായ അയ്യപ്പദർശനം നടത്തി ശശികല ടീച്ചർ; അയ്യപ്പ വിശ്വാസികളാണ് ശബരിമലയിലെ പരമാധികാരികളെന്ന് കാലം തെളിയച്ചതായി ഹിന്ദു ഐക്യവേദി നേതാവ്
December 13, 2019ശബരിമല : അയ്യപ്പ വിശ്വാസികളാണ് ശബരിമലയിലെ പരമാധികാരികളെന്ന് കാലം തെളിയച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ. ശബരിമല യുവതി പ്രവേശന വിഷയത്തിൽ കഴിഞ്ഞ മണ്ഡലകാലത്തിന് വിപരീതമായി പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് മാറ...
-
ഇനി വേണ്ടത് അഗ്നിശമനസേനയുടെ എതിർപ്പില്ലാ രേഖ മാത്രം; സന്നിധാനത്ത് മൂന്നുവർഷമായി നിർത്തിവച്ചിരുന്ന വെടി വഴിപാട് വീണ്ടും തുടങ്ങുന്നു; സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച് വഴിപാട് പുനഃ രാരംഭിക്കാൻ ആലോചിച്ച് ബോർഡ്
December 12, 2019ശബരിമല: കഴിഞ്ഞ മൂന്നു വർഷക്കാലമായി വെടിയൊച്ച നിലച്ചിരുന്ന സന്നിധാനത്ത് വീണ്ടും വെടിയൊച്ച മുഴങ്ങാൻ വഴിതെളിയുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ശബരിമലയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള വെടിവഴിപ...
-
ശബരിമലയിൽ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് മണ്ഡല പൂജ 27 ന്: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്കയങ്കി ഘോഷയാത്ര പുറപ്പെടുന്നത് 23ന് രാവിലെ; 27ന് രാത്രി ഹരിവരാസനം പാടി നട അടച്ചാൽ വീണ്ടും തുറക്കുന്നത് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട്
December 12, 2019ശബരിമല: നാൽപ്പത്തിയൊന്ന് നാൾ നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾ പരിസമാപ്തി കുറിച്ച്മണ്ഡല പൂജ 27 ന് നടക്കും. 27 ന് രാവിലെ 10 നും 11.40നും മധ്യേയു ള്ള കുംഭം രാശിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനർ മണ്ഡല പൂജയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ചിത്തിര തിരുനാൾ മഹാര...
-
ആചാരവിരുദ്ധമെന്ന് ഗുരുസ്വാമിമാർ വിലക്കിയതോടെ പമ്പയിലെ അപ്പം-അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ; കൗണ്ടർ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ വിറ്റുപോയത് വെറും 6000 ടിൻ അരവണയും 2300 കവർ അപ്പവും മാത്രം; പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതും ഉയർന്ന ചെലവും കണക്കിലെടുത്ത് കൗണ്ടറുകൾ പൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്
December 12, 2019ശബരിമല : പമ്പയിൽ ആരംഭിച്ച അപ്പം - അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ. ഇതോടെ കൗണ്ടറിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ദേവസ്വം ബോർഡും. തീർത്ഥാടകരുടെ സൗകര്യാത്ഥമെന്ന പേരിൽ ആരംഭിച്ച കൗണ്ടറുകളാണ് മൂന്നു ദിനം പിന്നിടുമ്പോഴേക്കും അടച്ചുപൂട്ടാനൊരുങ്ങു...
-
ദിവസങ്ങൾ പഴക്കമുള്ള സാമ്പാറും ചമ്മന്തിയും മസാല ദോശയുടെ മസാലയും മറ്റു കറികളും; പാചകത്തിന് നിലവാരം കുറഞ്ഞതും കാലപ്പഴക്കമുള്ളതുമായ എണ്ണ; അടുക്കളയിൽ വൃത്തിഹീനമായ അന്തരീക്ഷവും; തീർത്ഥാടകരുടെ പരാതിയിൽ സന്നിധാനത്തെ അയ്യപ്പാസ് ഹോട്ടൽ പൂട്ടിച്ചു
December 11, 2019ശബരിമല : പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുവെന്ന തീർത്ഥാടകരുടെ വ്യാപക പരാതിയെ തുടർന്ന് സന്നിധാനം എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം ഹോട്ടൽ അടച്ചു പൂട്ടി. കൊപ്രാക്കളത്തിന് സമീപം പ്രവർത്തിക്കുന്ന അയ്യപ്പാസ് ഹോട്ടലാണ് ബുധനാഴ്ച വൈകിട്ട് ആറര...
-
അപ്പം-അരവണ വില്പന പമ്പയിലും: ബോർഡ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പന്തളം കൊട്ടാരവും തന്ത്രി സമാജവും ഹൈന്ദവ സംഘടനകളും; ആചാര ലംഘനമെന്ന് പന്തളം കൊട്ടാരം; കച്ചവട താൽപര്യമെന്ന് ഹിന്ദു ഐക്യവേദി; നിയമനടപടി ആലോചിക്കുമെന്ന് തന്ത്രിസമാജം
December 11, 2019ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല പ്രസാദമായ അപ്പം-അരവണ വില്പനക്കായി പമ്പയിൽ കൗണ്ടറുകൾ തുറന്നു. പമ്പ ഗണപതി ക്ഷേത്രത്തോട് ചേർന്ന് മൂന്ന് കൗണ്ടറുകളാണ് പ്രവർത്തനം തുടങ്ങിയത്. രണ്ട് കൗണ്ടറുകളിൽ പണം നൽകിയും ഒരു കൗണ്ടറിൽ കാർഡുപയോഗിച്ചും അരവണ വാങ്ങാം...
-
ശർക്കര ക്ഷാമത്തിനൊപ്പം നെയ്യും എടുക്കാനില്ല; അപ്പം, അരവണ പ്രസാദങ്ങൾ നിർമ്മിക്കാൻ നെയ്യ് പുറത്തുനിന്നുവാങ്ങേണ്ട ഗതികേടിൽ ദേവസ്വം ബോർഡ്; തത്കാലം രക്ഷപ്പെട്ടത് പതിനായിരം ലിറ്റർ നെയ്യ് പൊതുവിപണിയിൽ നിന്ന് വാങ്ങിയതോടെ
December 05, 2019ശബരിമല: ശർക്കരയ്ക്ക് പിന്നാലെ ദേവസ്വം ബോർഡിന് ഇരുട്ടടിയായി നെയ്യ് ക്ഷാമവും. ഇതോടെ അപ്പം, അരവണ അടക്കമുള്ള പ്രസാദങ്ങൾ നിർമ്മിക്കാനാവശ്യമായ നെയ്യ് പുറത്ത് നിന്നും വാങ്ങേണ്ട ഗതികേടിൽ ബോർഡ്. ക്ഷാമം രൂക്ഷമായതോടെ പതിനായിരം ലിറ്റർ നെയ്യ് പൊതുവിപണിയിൽ നിന്നും...
MNM Recommends +
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം