SABARIMALA+
-
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു; സന്നിധാനം വീണ്ടും ഭക്തജനത്തിരക്കിൽ; വരും ദിവസങ്ങളിൽ തിരക്കു വർദ്ധിക്കുമെന്നതിനാൽ കൂടുതൽ പൊലീസ് സംഘം സന്നിധാനത്ത് എത്തി
December 31, 2019ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി സുധീർ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്ന് തിരി തെളിയിച്ചത്. വൈകിട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. വലിയ തോതിലുള്ള തിരക്കാണ് സന്നിധാനത്...
-
ശബരിമല മണ്ഡകാല വരുമാനം 163 കോടി രൂപ; മുൻവർഷത്തെ അപേക്ഷിച്ച് 55 % കൂടുതൽ; ദർശനം നടത്തിയവരുടെ എണ്ണം 45 ലക്ഷം വരെയാകാമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ
December 30, 2019ശബരിമല: മണ്ഡലകാല വരുമാനം 163കോടിരൂപയെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു. മുൻ മണ്ഡലകാലത്തെ അപേക്ഷിച്ച് 55 ശതമാനം കൂടുതലാണ് ഇത്. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഇത് ഏകദേശം എട്ട്കോടി രൂപയോളം ആകാമെന്നും ലേലതുക...
-
മണ്ഡകാലത്തെ പോലെ മുൻപരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രിക്കാൻ എത്തിയാൽ പെട്ടത് തന്നെ! സന്നിധാനത്തടക്കം നടപ്പാക്കിയ അശാസ്ത്രീയ പരിഷ്കാരങ്ങൾ പാളിയതോടെ തീർത്ഥാടകർ വെള്ളവും ആഹാരവും കിട്ടാതെ വലഞ്ഞത് മണിക്കൂറുകൾ; നിയന്ത്രണം താറുമാറായതോടെ തീർത്ഥാടകരോടും ദേവസ്വം ജീവനക്കാരോടും മോശമായ പെരുമാറ്റവും; ആശങ്ക അകറ്റണമെന്ന് ദേവസ്വം ബോർഡ്
December 30, 2019ശബരിമല: മകര വിളക്ക് മഹോത്സവത്തിനായി ഇന്ന് നട തുറക്കാനിരിക്കെ സന്നിധാനത്തടക്കം പൊലീസ് നടപ്പിലാക്കുന്ന അശാസ്ത്രീയമായ നിയന്ത്രണങ്ങൾ തീർത്ഥാടകരെ വലയ്ക്കുമെന്ന ആശങ്കയിൽ ദേവസ്വം ബോർഡ്. മണ്ഡല കാലത്തു തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഏർപെടുത്തിയ സംവിധാനങ്ങൾ പാ...
-
മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; വൈകിട്ടോടെ നട തുറക്കുക മേൽശാന്തി സുധീർ നമ്പൂതിരി; ആഴിയിലെ കരി നീക്കം ചെയ്ത് ദേവസ്വം നടപടി; പമ്പയിൽ കനത്ത പൊലീസ് കാവൽ; മകരവിളക്ക് ജനുവരി 15ന്
December 30, 2019സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ഭക്തർക്ക് ദർശന സൗകര്യം ഒരുക്കും. നെയ്യഭിഷേകവും പൂജകളും നാളെ രാവിലെ തുടങ്ങും.മകരവിളക്ക് 15ന് ആണ്. മകരസംക്രമ പൂജ അന്ന് പുല...
-
ഭക്തിനിർഭരമായി നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിന് സമാപനം: ശബരിമല നട അടച്ചു
December 27, 2019ശബരിമല : നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനത്തോടെ, ശബരിമല നട അടച്ചു . രാവിലെ 10 മുതൽ 111.45 വരെയായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജകൾ . ഇനി 30 ന് വൈകിട്ട് മകരവിളക്കിനാണ് ക്ഷേത്രം തുറക്കുക. ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകി ശബരിമലയ...
-
ഭക്തിയിൽ ആറാടി തങ്ക അങ്കി ഘോഷയാത്ര; അയ്യന് ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്രയ്ക്ക് സന്നിധാനത്ത് വൻ വരവേൽപ്; ഉച്ചയോടെ ശരംകൊത്തിയിൽ നിന്ന് സ്വീകരണം നൽകി; തങ്ക അങ്കി പേടകം തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങിയപ്പോൾ സന്നിധാനം ശരണമന്ത്രത്താൽ മുഖരിതം
December 26, 2019ശബരിമല : അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഭക്തിനിർഭരമായ ഘോഷയാത്ര ശബരീശ സന്നിധിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിലെത്തിയ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ നിന്നും ആചാരപരമായ സ്വീകരണം നൽകി. വൈകിട്ട് അഞ്ചരയോടെ തങ്ക അങ്കി ഘോഷയാത്രയെ എതിരേ...
-
ശർക്കര നീക്കം ഭാഗികമായി നിലച്ചത് സിഐടിയു യൂണിയന്റെ നിസ്സഹകരണം മൂലം; ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പം-അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്
December 26, 2019ശബരിമല: തൊഴിലാളി യൂണിയന്റെ നിസ്സഹകരണം മൂലം ശർക്കര നീക്കം ഭാഗികമായി നിലച്ചതോടെ അപ്പം - അരവണ നിർമ്മാണത്തിൽ ആശങ്ക. സിഐ.ടി.യു യൂണിയന്റെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളികളുടെ നിസ്സഹകരണമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശർക്കര നീക്കം ഭാഗികമായി നിലയ്ക...
-
തീർത്ഥാടകരെ ഉപദ്രവിക്കുന്നത് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച്; പൊലീസിന്റെ പ്രാകൃത മർദ്ദന മുറകൾക്ക് ഇരകളാവുന്നത് ക്യൂവിൽ നിന്നും പ്രാഥമിക കൃത്യനിർവഹണത്തിനായി പുറത്തുപോകുന്ന ഭക്തർ
December 26, 2019ശബരിമല: തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതോടെ തീർത്ഥാടകർക്ക് മേൽ പൊലീസിന്റെ കുതിരകയറ്റം. ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീർത്ഥാടകർക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ശരണ പാതയിൽ മാധ്യമ ശ്...
-
അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്ത്; അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട രഥയാത്രയ്ക്ക് അമ്പതോളം ക്ഷേത്രങ്ങളിൽ സ്വീകരണം ഒരുക്കി; മണ്ഡലപൂജ വെള്ളിയാഴ്ച നടക്കും
December 25, 2019ശബരിമല: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തെത്തും. മണ്ഡലപൂജ വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഘോഷയാത്ര പമ്പയിൽ എത്തും. വൈകുന്നേരം 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാൻ നിയോഗിക...
-
മാധ്യമങ്ങളെ കുടിയിറക്കിയതിന് പിന്നാലെ സന്നിധാനത്ത് നിന്നും പടിയിറക്കിയത് പൊതുമരാമത്ത് വകുപ്പിനെ; വലിയ നടപ്പന്തലിന്റ സമീപത്തെ എഞ്ചിനിയേഴ്സ് ബിൽഡിങ് ഒഴിപ്പിച്ചത് പത്തുവർഷത്തിലേറെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ
December 24, 2019ശബരിമല: സന്നിധാനത്തു നിന്നും മാധ്യമ സ്ഥാപനങ്ങളെ കുടിയിറക്കിയതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിനെയും പടിയിറക്കി ദേവസ്വം ബോർഡ്. അരനൂറ്റാണ്ട് കാലമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വലിയ നടപ്പന്തലിന്റ സമീപത്തെ എൻജിനീയേഴ്സ് ബിൽഡിംഗാണ് ചൊ...
-
തീർത്ഥാടക പ്രവാഹത്തിനിടെ പൊലീസ് നടപ്പിലാക്കിയത് അശാസ്ത്രീയ നിയന്ത്രണങ്ങൾ; നിലയ്ക്കലും പമ്പയിലും കുടുങ്ങിയത് പതിനായിരക്കണക്കിന് ഭക്തർ; പ്രതിഷേധവുമായി തീർത്ഥാടകർ
December 24, 2019ശബരിമല: തീർത്ഥാടന തിരക്ക് വർധിച്ചതിനൊപ്പം പൊലീസിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങൾ കൂടി ആയതോടെ വീർപ്പുമുട്ടി ഭക്തർ. നിയന്ത്രണങ്ങൾ അതിരു കടന്നതോടെ പതിനായിരക്കണക്കിന് തീർത്ഥാടകർ നിലയ്ക്കലിലും പമ്പയിലുമടക്കം കുടുങ്ങി. നിലയ്ക്കലിലടക്കം പത്ത് മണിക്കൂറിലേറെ നേര...
-
450 പവൻ വരുന്ന തങ്ക അങ്കി സമർപ്പിച്ചത് 1973ൽ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര നാൾ ബാലരാമവർമ; ഇത്തവണ ഘോഷയാത്ര സന്നിധാനത്ത് എത്തുക 26ന്; തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന കണ്ടു തൊഴാൻ സന്നിധാനത്ത് തമ്പടിച്ച് ഭക്തർ; തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങളെ പത്തനംതിട്ടയിലുട നീളം തടഞ്ഞ് പൊലീസ്; ശബരിമല ദർശിക്കുന്നത് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; മണ്ഡലപൂജയുടെ ആവേശത്തിലേക്ക് സന്നിധാനം
December 24, 2019ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥഘോഷയാത്ര കടന്നു പോകുന്നത് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ. ഇന്നലെ രാവിലെ 7നാണ് ഘോഷയാത്ര പുറപ്പെട്ടത്. വിവിധ ക്ഷേത്രങ്ങളിലും കരകളിലു...
-
സന്നിധാനവും പമ്പയും നിലയ്ക്കലും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു; പ്രധാന ഇടത്താവളങ്ങളിൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണം; സന്നിധാനത്തെ തിരക്കൊഴിവാക്കാൻ ദർശനം പൂർത്തിയാക്കുന്ന തീർത്ഥാടകരെ വളരെ വേഗം പമ്പയിലേക്ക് മടക്കി അയച്ച് പൊലീസ്; ദർശനം സാധ്യമാവുന്നത് ആറ് മണിക്കൂർ വരെ ക്യൂ നിന്ന ശേഷം
December 23, 2019ശബരിമല: സന്നിധാനവും പമ്പയും നിലയ്ക്കലും തീർത്ഥാടകരെക്കൊണ്ട് തിങ്ങിനിറഞ്ഞതോടെ പ്രധാന ഇടത്താവളങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് കർശന നിയന്തണം. മണ്ഡലകാല പൂജയ്ക്ക് നടയടയ്ക്കാൻ നാലു ദിവസം ശേഷിക്കെ തിരക്ക് നിയന്ത്രണാതീതമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്...
-
എരുമേലി വഴി കല്ലും മുള്ളും നിറഞ്ഞ പരമ്പരാഗത കാനനപാത താണ്ടിയെത്തുന്നത് 36 കിലോമീറ്ററിലേറെ കാൽനടയായി; സീസണിൽ തിരക്കേറുമ്പോൾ മരക്കൂട്ടത്ത് വടം കെട്ടി തടയുമ്പോൾ മണിക്കൂറുകൾ ക്യൂ നിന്ന് തളരുന്നു; ക്ഷീണിച്ചെത്തുന്ന തീർത്ഥാടകർക്ക് ശബരീശ ദർശനത്തിന് പ്രത്യേക സൗകര്യമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ദേവസ്വം ബോർഡ്
December 23, 2019ശബരിമല : കല്ലും മുള്ളും നിറഞ്ഞതും അതികഠിനവുമായ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത താണ്ടിയെത്തുന്ന തീർത്ഥാടകർക്ക് നേരെ ദേവസ്വം ബോർഡ് കാട്ടുന്നത് കടുത്ത അവഗണനയെന്ന് പരാതി. എരുമേലിയിൽ നിന്നും കരിമല വഴി കല്ലും മുള്ളും നിറഞ്ഞ കിലോമീറ്ററുകൾ നീളുന്ന കാനന പ...
-
ബിജെപി നേതാവ് കെ സുരേന്ദ്രൻ ആചാരപൂർവം അയ്യനെ കാണാനെത്തി; രാത്രി പത്ത് മണിയോടെ സന്നിധാനത്തെത്തി ദർശനം നടത്തിയ ശേഷം തന്ത്രിയുമായും മേൽശാന്തിയുമായും കൂടിക്കാഴ്ച്ച നടത്തി
December 22, 2019ശബരിമല: ശബരിമല ആചാര സംരക്ഷണത്തിന് നെടുനായകത്വം വഹിച്ചതിന്റെ പേരിൽ കഴിഞ്ഞ മണ്ഡലകാത്തുകൊടിയ പൊലീസ് പീഡനമേറ്റുവാങ്ങേണ്ടി വന്ന കെ സുരേന്ദ്രൻ ആചാരപുർവ്വം മല ചവിട്ടി അയ്യനെക്കാണാനെത്തി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. തുടർന്ന്...
MNM Recommends +
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി