Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

തിരുവനന്തപുരം വഴയില ശ്രീഭദ്രകാളിപുരം ദേവീ ക്ഷേത്രത്തിൽ ശതചണ്ഡികാ യാഗം; ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ ഗിരീഷ് കുമാർ ആചാര്യനാകും

തിരുവനന്തപുരം വഴയില ശ്രീഭദ്രകാളിപുരം ദേവീ ക്ഷേത്രത്തിൽ ശതചണ്ഡികാ യാഗം; ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ ഗിരീഷ് കുമാർ ആചാര്യനാകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വഴയില ശ്രീഭദ്രകാളിപുരം ദേവീ ക്ഷേത്രത്തിൽ ശതചണ്ഡികാ യാഗം നടത്തുന്നു. ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ ഗിരീഷ് കുമാറാണ് ആചാര്യൻ. ഇന്ന് മുതൽ 20 വരെയാണ് യാഗം.

കേരള ഗാന്ധി കേളപ്പിന്റെ നേതൃത്വത്തിൽ നടന്ന അങ്ങാടിപ്പുറം തളിക്ഷേത്രാരാധനാ സ്വാതന്ത്ര്യം അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എള്‌ലാ ജില്ലയിലും ശതചണ്ഡികായാഗം നടത്തുന്നുണ്ട്. ഇതോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്തും യാഗം.

Stories you may Like

100 പ്രാവശ്യം ദേവീ മാഹാത്മ്യം പാരായണം ചെയ്ത് ഒരു ലക്ഷം നവാക്ഷരി മന്ത്രി ജപിച്ച് വിവിധ ദ്രവ്യങ്ങൾ കൊണ്ട് ഹോമിക്കുന്നതാണ് ശതചണ്ഡികാ യാഗം. ശതചണ്ഡിക യാഗം നടക്കുന്ന വഴയില ഭദ്രകാളിപുരം ദേവി ക്ഷേത്രത്തിൽ പുതിയ മണിമണ്ഡപ സമർപ്പണം കുമ്മനം രാജശേഖരൻ നിർവ്വഹിക്കുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP