Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് ദുഃഖവെള്ളിയാഴ്ച എന്ന ഗുഡ് ഫ്രൈഡേ: ജീ മലയിൽ എഴുതുന്നു...

ഇന്ന് ദുഃഖവെള്ളിയാഴ്ച എന്ന ഗുഡ് ഫ്രൈഡേ: ജീ മലയിൽ എഴുതുന്നു...

ജീ മലയിൽ

പേരിടിലീൽതന്നെ ഒരു ആശയക്കുഴപ്പം കാണുന്നില്ലേ?

ദുഃഖവെള്ളിയാഴ്ച എന്നത് ഗുഡ് ഫ്രൈഡേയുടെ തർജ്ജമയല്ല.

ദുഃഖവെള്ളിയാഴ്ച എന്ന ആചാരം ദുരുദ്ദേശ്യപരമായി നടത്തപ്പെടുന്നതായി ബൈബിൾ മനസ്സിലാക്കിയ എന്നെപ്പോലെയുള്ളവർ കരുതുന്നു.

സത്യത്തിൽ ഞാനീ കള്ള ആചാരങ്ങളിൽ വിശ്വസിക്കുന്നില്ല.

യേശു മരിച്ചു , ഉയർത്തു. ഇന്ന് ഏകദേശം 2000 ഓളം വർഷങ്ങളുമായി.

എന്നിട്ടും മരിച്ചവരിൽ നിന്ന് ഉയർത്ത യേശു ഇപ്പോൾ ക്രിസ്തുവായി ജീവനോടെ ഇരിക്കുമ്പോൾ വീണ്ടും കുരിശിലേറ്റുന്ന ക്രിസ്തീയവിശ്വാസത്തിന്റെ കള്ളത്തരം ആരെ സന്തോഷിപ്പിക്കാനാണ്?

യേശുവിനെ ക്രൂശിൽ ഏറ്റിയവനെത്തന്നെ. 

അതാരാണ് ?

ലൂസിഫർ എന്ന് ക്രിസ്ത്യാനികൾ വിളിക്കുന്ന പിശാച് എന്ന സാത്താൻതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP