Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാൾ തിങ്കളാഴ്ച; സംസ്ഥാനത്ത് പൊതു അവധി

കേരളത്തിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാൾ തിങ്കളാഴ്ച; സംസ്ഥാനത്ത് പൊതു അവധി

കോഴിക്കോട്:സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണത്തതിനാൽ റമസാൻ 30 തികച്ചു തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു. ചെറിയ പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻട്രുമെന്റ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP