RELIGIOUS NEWS+
-
ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണ പരിപാടികൾക്ക് ഇന്ന് പന്മന ആശ്രമത്തിൽ തുടക്കം; ഔദ്യോഗിക ഉദ്ഘാടനം 22ന്
April 19, 2023കൊല്ലം: സർവ്വവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിനു മുന്നോടിയായ പരിപാടികൾക്കു സ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽ ഇന്നു തുടക്കമാകും. 'മഹാഗുരുവർഷം 2024' എന്ന പേരിൽ അടുത്ത വർഷം മേയിൽ സമാധിദിനം വരെ നീളുന്ന ആചരണ പരിപാടികൾക്കാണ് ...
-
ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം; സമയക്രമങ്ങളും നിയന്ത്രണങ്ങളും അറിയാം; ഇന്ന് വൈകുന്നേരം മുതൽ പ്രത്യേക ക്യൂ സംവിധാനം
April 14, 2023തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം ചെയർമാൻ. മലർ നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി ) പുറത്തു ക്യൂ നിൽക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഇത...
-
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ; 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ; 100 ടൺ ഭാരമുള്ള പ്രതിമയെത്തിയത് ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിൽ നിന്നും
April 12, 2023തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ ഇനി തൃശൂരിൽ.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭക്തഹനുമാന്റെ കൂറ്റൻ പ്രതിമ പൂങ്കുന്നം പുഷ്പഗിരിയിലെത്തി.പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിക്കുന...
-
മത്തായിയുടെ സുവിശേഷത്തിനു പുതിയ രണ്ട് അദ്ധ്യായങ്ങൾ കൂടി ഉണ്ടാവുമോ? 1500 വർഷം മുൻപ് സിറിയൻ ഭാഷയിൽ എഴുതിയ മാനുസ്ക്രിപ്റ്റ് അൾട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെ കണ്ടെത്തി ശാസ്ത്രജ്ഞർ; യേശുവിനെ കുറിച്ച് പുതിയ സത്യങ്ങൾ വെളിപ്പെടും
April 12, 2023ക്രിസ്തുവിന്റെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചം വീശുമെന്ന് വിശ്വസിക്കപ്പെടുന്ന പുതിയ അദ്ധ്യായങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 1500 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ഈ പുതിയ രേഖകൾ മത്തായിയുടെ സുവിശേഷത്തിലെ 11 ഉം 12 ഉം അദ്ധ്യായങ്ങൾ ആണെന്ന് പറയപ്പെടുന...
-
പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റർ സന്ദേശം; ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസനാപ്പിക്കാൻ ആഹ്വാനം ചെയ്ത് മാർപ്പാപ്പ; ലോകത്തിന്റെ പാപങ്ങൾ തോളിലേറ്റി കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റത് പ്രതീക്ഷയായി; സ്നേഹത്തിന് വേണ്ടിയുള്ള സമർപ്പണം; ഈസ്റ്റർ നിറവിൽ എങ്ങും ആഘോഷങ്ങൾ
April 09, 2023കൊച്ചി: ലോകത്തിന്റെ പാപങ്ങൾ തോളിലേറ്റി കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിൽ ക്രൈസ്തവർ ഈസ്റ്റർ ആഘോത്തിൽ. ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുർബാന, തിരുകർമങ്ങൾ എന്നിവ നടന്നു. സ്നേഹത്തിന്റെയും പുതുപ്രതീക്ഷകളുടെയും ...
-
ശരീരം മുഴുവൻ മുറിവേൽപ്പിച്ച് സ്വയം കുരിശിലേറി ഫിലിപ്പൈൻസിലെ വിശ്വാസികൾ; കെനിയയിലും ഭാരമേറിയ കുരിശേറി നിലത്ത് വീണ് വിശ്വാസികൾ; പാശ്ചാത്യ രാജ്യങ്ങളിലും വിശ്വാസ സമൂഹം മലകയറി; ലോകം ദുഃഖവെള്ളി ആചരിച്ചതിങ്ങനെ
April 08, 2023ക്രിസ്തുവിന്റെ പീഡനാനുഭവങ്ങൾ ഏറ്റെടുത്ത് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ. ചിലർ സ്വയം കുരിശുകൾ ഏറ്റുവാങ്ങിയപ്പോൾ മറ്റുചിലർ മുതുകിൽ ചാട്ടവാറടികൾ ഏറ്റുവാങ്ങിയായിരുന്നു ദൈവപുത്രന്റെ വേദന സ്വാംശീകരിച്ചത്. അത്യന്തം ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന...
-
യേശുദേവന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകളിൽ ഇന്ന് പെസഹ വ്യാഴം; അവസാന അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ഭവനങ്ങളിൽ പെസഹ അപ്പം ഉണ്ടാക്കും; പ്രത്യേക പ്രാർത്ഥനൾക്കും കാൽകഴുകൽ ശുശ്രൂഷക്കുമായി ഒരുങ്ങി ദേവാലയങ്ങൾ; മലയാറ്റൂർ കുരിശു മുടിയിലേക്ക് ഭക്തജനപ്രവാഹം
April 06, 2023തിരുവനന്തപുരം: യേശുദേവന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകളിൽ ഇന്ന് പെസഹ വ്യാഴം ആചരിക്കും. അവസാന അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ഭവനങ്ങളിൽ ഇന്ന് പെസഹ അപ്പവും പാലും ഉണ്ടാക്കും. പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷയും നടക്കും. കേരളത്തിൽ മലയാറ്റൂർ അ...
-
രാജ്യത്തെ ഏറ്റവും വലിയ റംസാൻ പ്രാർത്ഥനാസംഗമത്തിനൊരുങ്ങി മലപ്പുറം; ആയിരം മാസങ്ങളുടെ പുണ്യംതേടി വിശ്വാസികൾ സംഗമിക്കുന്ന മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറിൽ 17 ന് നടക്കും; മക്ക, മദീന എന്നിവയ്ക്കുശേഷം ഏറ്റവും കൂടുതൽ പേർ ഭാഗമാകുന്ന സംഗമമെന്ന് സംഘാടകർ
April 05, 2023തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യംതേടി വിശ്വാസികൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാൻ പ്രാർത്ഥനാസംഗമം 17-ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറിൽ നടക്കും. റംസാൻ 27-ാം രാവിലാണ് ആത്മീയക്കൂട്ടായ്മ. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയാണ് ആത...
-
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത പോപ്പ് ഫ്രാൻസിസ് സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി; പാക്കിസ്ഥാനിൽ പോലും ഓശാന പ്രാർത്ഥന; വിവിധ ക്രിസ്തീയ സഭകൾ ലോകം എമ്പാടും ഓശാന അഘോഷിച്ചത് ഇങ്ങനെ
April 03, 2023ശുഭ്രവസ്ത്രധാരിയായി എത്തി, അല്പം അടഞ്ഞ ശബ്ദത്തിൽ, ഓശാന ഞായറിന്റെ തിരുക്കർമ്മങ്ങൾക്ക് മാർപ്പാപ്പ നേതൃത്വം നൽകിയപ്പോൾ പതിനായിരക്കണക്കിന് വിശ്വാസികൾ ഭക്തിയിൽ ആറാടി. ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോപ്പ് ഫ്രാൻസിസ്, ആശുപത്രി വിട്ട...
-
ഓശാന ഞായർ ആചരിച്ച് വിശ്വാസികൾ; പള്ളിയിൽ കുരുത്തോല പ്രദക്ഷിണവും വിവിധ ചടങ്ങുകളും; വിശുദ്ധവാരാചരണത്തിനും ഇന്നത്തെ ചടങ്ങുകളോടെ തുടക്കമായി
April 02, 2023കോഴിക്കോട്: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഞായറാഴ്ച ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന്(വിശുദ്ധ വാരാചരണത്തിന്) ഇതോടെ തുടക്കമാവും. വലിയനോമ്പിന...
-
തിരുമാന്ധാംകുന്നിൽ മൂന്നാംപൂരം ആചാരപ്രൗഢിയോടെ കൊടിയേറി; ഭഗവതിക്ക് വടക്കെനടയിലും മഹാദേവന് കിഴക്കെനടയിലും ഉത്സവധ്വജം ഉയർന്നു
March 31, 2023അങ്ങാടിപ്പുറം: ആചാരപഴമയിൽ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മൂന്നാംപൂരം കൊടിയേറി. ഭഗവതിക്ക് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും കൊടി ഉയർന്നു. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴിനു കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത...
-
തിരുമാന്ധാംകുന്നിൽ പൂരം കൊടികയറി; ദേവിയെ ദർശിച്ച് പുണ്യം നേടാൻ ഒഴുകി എത്തി ഭക്തർ: അമ്മയുടെ ആദ്യആറാട്ടിനും കൊട്ടിക്കയറ്റത്തിനും സാക്ഷിയായത് അനേകായിരങ്ങൾ
March 29, 2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ പൂരംകൊടികയറി. കൊടിയേറ്റ് ദിവസമായ ഇന്നലെ ദേവിയെ ദർശിച്ച് അനുഗ്രഹം തേടാനായി അനേകായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകി എത്തിയത്. വേനൽച്ചൂടിനെ കൂസാതെ ഭക്തലക്ഷങ്ങൾ പൂരം പുറപ്പാടിനും അമ്മയുടെ ആദ്യആറാട്ടിനും കൊട്ടിക്കയറ്റത്തി...
-
തിരുമാന്ധാംകുന്നിൽ നാളെ പൂരപ്പുറപ്പാട്; ഇനി പതിനൊന്നുനാൾ അങ്ങാടിപ്പുറം ഉത്സവലഹരിയിൽ: രാവിലെ എട്ടിന് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാർകൂത്തോടെ ചടങ്ങുകൾക്ക് തുടക്കം
March 27, 2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന് ചൊവ്വാഴ്ച പുറപ്പാട്. തുടർന്ന് പതിനൊന്നുനാൾ അങ്ങാടിപ്പുറം ഉത്സവലഹരിയിലാകും. ഏപ്രിൽ ഏഴുവരെയാണ് പൂരം. രാവിലെയും രാത്രിയുമുള്ള ആറാട്ടെഴുന്നള്ളിപ്പുകളാണ് പൂരത്തിന്റെ പ്രധാന ചടങ്ങ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവ...
-
ശബരിമല നട തുറന്നു; ഇന്ന് കൊടിയേറ്റ്: ഇനി പത്തു ദിവസം ഉത്സവകാലം
March 27, 2023ശബരിമല: പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപംതെളിച്ചു. രാത്രിയോടെ കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്ന കൊടിക്കൂറ ഭഗവ...
-
ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടികൾ ഉയർത്തി; ശ്രീകുരുംബക്കാവിൽ ഭരണി ഉത്സവത്തിന് സമാപ്തി: ദർശനത്തിനെത്തിയത് ഭക്തലക്ഷങ്ങൾ
March 26, 2023കൊടുങ്ങല്ലൂർ: മീനഭരണി ദിനത്തിൽ ശ്രീകുരുംബയെ കണ്ട് ദർശന പുണ്യം നേടാനെത്തിയത് ഭക്തലക്ഷങ്ങൾ. ക്ഷേത്രകലാരൂപങ്ങളും തെയ്യങ്ങളും നിറഞ്ഞാടിയ ശ്രീകുരുംബക്കാവ് ഭക്തിസാന്ദ്രമായി. ആചാരപ്പഴമയുടെ നിറവിൽ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടികൾ ഉയർത്തി. മീ...
MNM Recommends +
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ