RELIGIOUS NEWS+
-
കോതമംഗലം മാർ തോമ ചേറിയപള്ളിയലെ കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയേറും
September 25, 2023കോതമംഗലം; മാർ തോമ ചേറിയപള്ളിയലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയേറും.വൈകിട്ട് 5 -ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തും. പള്ളിയിൽ കബർ അടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ ...
-
ഏഷ്യൻ ക്രൈസ്തവ സഭാ ജനറൽ അസംബ്ലി ഒക്ടോബർ 28 മുതൽ കോട്ടയത്ത്; 58 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിൽപ്പരം പ്രതിനിധികൾ പങ്കെടുക്കും
September 24, 2023കോട്ടയം: ഏഷ്യയിലെ ക്രൈസ്തവസഭകളുടെ പൊതുവേദിയായ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ ജനറൽ അസംബ്ലി 28 മുതൽ ഒക്ടോബർ മൂന്നുവരെ കോട്ടയത്തു നടക്കും. 58 രാജ്യങ്ങളിൽനിന്ന് അഞ്ഞൂറിൽപ്പരം പ്രതിനിധികൾ പങ്കെടുക്കും. മാമ്മന്മാപ്പിള സ്മാരക നഗരസഭാ ഹാളിൽ 28-ന് മൂന്നുമണിക...
-
സഹസ്ര കലശാഭിഷേക നിറവിൽ അയ്യപ്പ സ്വാമി; കന്നി മാസ പൂജ പൂർത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു: തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17നു നട തുറക്കും
September 23, 2023ശബരിമല: കന്നി മാസ പൂജ പൂർത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു. സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിലാണ് അയ്യപ്പ സ്വാമിയുടെ പൂജകൾ പൂർത്തിയായത്. തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17നു നട തുറക്കും. പുതിയ മേൽശാന്തി നറുക്കെടുപ്പ് 18ന് സന്നിധാനത്തു നടക്കും. 18 മുത...
-
ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്; ശിവഗിരിയിൽ വിശേഷാൽ പൂജകൾ; ഭക്തി നിർഭരമായി ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ശ്രീനാരായണീയർ: ഗുരുസ്മൃതിയിൽ കേരളം
September 22, 2023ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്. ലോകം മുഴുവനുമുള്ള ശ്രീനാരായണീയർ ഭക്തിനിർഭരമായി ഇന്ന് ഗുരുസ്മൃതിയിൽ മുഴുകും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ലോകത്തെ ഉത്ബോധിപിപ്ച്ച മഹാനാണ് ശ്രീനാരായണ ഗുരു. സമാധിസ്ഥലമായ ശിവഗിര...
-
കന്നിമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു; പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസുമായി 25 ബസുകൾ
September 18, 2023ശബരിമല: കന്നിമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇ്നലെ വൈകിട്ട് തുറന്നു. ശരണം വിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്നു ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു. പിന്നീടു ശ്രീകോവ...
-
കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ഈ മാസം 25 -ന് കൊടിയേറും
September 17, 2023കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഇക്കുറി വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും സംസ്ഥനത്തെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷങ്ങൾ ...
-
കന്നിമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കം; 22 വരെ പൂജകൾ
September 17, 2023ശബരിമല: കന്നിമാസപൂജകൾക്കായി ശബരിമലക്ഷേത്രനട ഞായറാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ദേവസ്വം ബോർഡിന്റെ കലണ്ടറും പഞ്ചാംഗവുംപ്രകാരം ചിങ്ങമാസം 32 ദിവസ...
-
ഏകീകൃത കുർബാന; എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി ചർച്ച നടത്തിയത് 16 തവണ: മെത്രാന്മാരുടെ സമിതിക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് സഭ
September 14, 2023കൊച്ചി: ഏകീകൃത കുർബാന രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കപ്പെടണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി സിറോ മലബാർ സഭ. ഏകീകൃത കുർബാനയർപ്പണം എങ്ങനെ നടപ്പിൽ വരുത്തണം എന്നത് മാത്രമായിരുന്നു കഴിഞ്ഞയിടെ മെത്രാൻ സമിതി നട...
-
തലശേരിയുടെ മണ്ണിലെ അരനൂറ്റാണ്ടു നിന്ന ആത്മീയ ചൈതന്യം; വിസ്മയം പോലെ ജീവിച്ചു അനുഗ്രഹം ചൊരിഞ്ഞു; തലയിൽ കൈവെച്ച് കാണുന്നവരിൽ ആത്മീയ അനുഭവമേകി നടന്നു; ശിഷ്യന്മാരിൽ നിന്നും ഒന്നും വാങ്ങാത്ത ഗുരു; തലശേരിക്കാരുടെ തിരുവങ്ങാട് അമ്മ ഇനി ഓർമ്മകളിൽ
September 02, 2023കണ്ണൂർ: വിസ്മയം പോലെ ജീവിച്ചു നൂറാംവയസിൽ അവധൂതമാതാ വിടപറഞ്ഞു. തിരുവങ്ങാട് അമ്മയെന്നു വിളിക്കുന്ന ഇവരുടെ സാമീപ്യം അനുഗ്രഹമായി കണ്ടിരുന്ന ഒട്ടേറെയാളുകൾ ഇവർ ഏറെക്കാലം സാന്നിധ്യമായ തലശേരിയിലുണ്ട്. തിരുവങ്ങാട് അമ്മയെന്നാണ് ഇവരെ നാട്ടുകാർ വിളിച്ചിരുന്നത്. ...
-
മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും; ഇന്ന് നടക്കുന്ന മൂന്നിന്മേൽ കുർബ്ബാനയ്ക്ക് തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികനാകും
September 01, 2023മണർകാട്: ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന് വെള്ളിയാഴ്ച കൊടിയേറും. എട്ടുദിവസങ്ങളിലായി നടക്കുന്ന നോമ്പാചരണത്തിലും പെരുന്നാളിലും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക...
-
ചെമ്പഴന്തിയും ശിവഗിരിയും ഒരുങ്ങി; വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും: ഇന്ന് ഗുരുദേവന്റെ 169-ാം ജന്മദിനം: ലോകമെമ്പാടും ഭക്ത്യാദരപൂർവം ആഘോഷിക്കാൻ ശ്രീനാരായണീയർ
August 31, 2023തൃശൂർ: ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മദിനം. ചതയദിനഘോഷ യാത്രകളാലും ജയന്തിസമ്മേളനം കൊണ്ടും നാടും നഗരവും ഇന്ന് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങളിൽ മുഴുകും. ശ്രീനാരായണ ജന്മദിനാഘോഷങ്ങൾക്കായി ചെമ്പഴന്തിയും വയൽവാരം വീടും ഒരുങ്ങി. ലോകമെമ്പാടുമുള്ള ശ്...
-
മാർത്തോമാ സഭയ്ക്ക് മൂന്ന് പുതിയ എപ്പിസ്കോപ്പമാർ; സ്ഥാനാരോഹണം സംബന്ധിച്ച തീരുമാനം സെപ്റ്റംബർ നാലിന് ചേരുന്ന സഭാ സിനഡിൽ: മാർത്തോമാ സഭയിൽ എപ്പിസ്കോപ്പമാരെ തിരഞ്ഞെടുക്കുന്നത് 12 വർഷത്തിന് ശേഷം
August 31, 2023തിരുവല്ല: മാർത്തോമാ സഭയ്ക്ക് മൂന്ന് പുതിയ എപ്പിസ്കോപ്പമാരെ തിരഞ്ഞെടുത്തു. റവ. സാജു സി.പാപ്പച്ചൻ (54), റവ. ഡോ. ജോസഫ് ഡാനിയേൽ (53), റവ. മാത്യു കെ.ചാണ്ടി (51) എന്നിവരെയാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സഭാ...
-
മഹാബലിയെ എതിരേറ്റ് തൃക്കാക്കരയിലെ ഓണം; തിരുവോണസദ്യ ഉണ്ണാൻ വിശ്വാസി പ്രവാഹം; വാമനമൂരത്തി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും; ആഘോഷവും ഭക്തിയും ഇഴ ചേരുന്ന മഹാബലിക്ക് മോഷം കിട്ടിയ ദേശം; ഓണത്തപ്പനെ വരവേറ്റ് കേരളം; ഒരുമയുടേയും പ്രതീക്ഷയുടേയും സേേന്ദശവുമായി തൃക്കാക്കര തിരുവോണാഘോഷ നിറവിൽ
August 29, 2023കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിമിർപ്പിലാണ്. മഹാബലി തന്റെ...
-
പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമിയുടെ ജന്മദിനാഘോഷം സെപ്റ്റംബർ മൂന്നുമുതൽ; അഞ്ചിന് നടക്കുന്ന ജയന്തി സമ്മേളനം ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും
August 28, 2023കൊല്ലം: സർവ്വവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 170-ാം ജയന്തിയാഘോഷം പന്മന ആശ്രമത്തിൽ സെപ്റ്റംബർ 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. മൂന്നിന് രാവിലെ 10.30-ന് സെമിനാർ 'മാധ്യമ കേരളം' മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്...
-
അനുജന് പിന്നാലെ ജ്യേഷ്ഠനും മെത്രാൻ; ഇത് സീറോ മലബാർ സഭയിൽ പുതുചരിത്രം കുറിച്ച് ജ്യേഷ്ഠന്റെയും അനുജന്റെയും കഥ: നെല്ലിക്കുന്നേൽ കുടുംബത്തിന് ഇത് അഭിമാന നിമിഷം
August 27, 2023കൊച്ചി: ഒരു കുടുംബത്തിലെ ജ്യേഷ്ഠനും അനുജനും മെത്രാന്മാർ. സിറോ മലബാർ സഭയിലാണ് ആദ്യമായി ഒരു കുടുംബത്തിൽനിന്ന് രണ്ട് പേർ മെത്രാന്മാരായിരിക്കുന്നത്. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠനാണ് ഗോരഖ്പുർ നിയുക്ത മെത്രാനായി ചുമതലയേറ്റിരിക്...
MNM Recommends +
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ