1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

കൊറോണ വൈറസ് വ്യാപനം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാറ്റി വച്ചു; ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശപ്രകാരം തീരുമാനം എടുത്തത് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി

March 23, 2020

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാറ്റി വയ്ക്കാൻ തീരുമാനിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തതെന്ന് ചെയർമാനും തിരുവനന്തപുരം ജില്ലാ-സെഷൻ...

നമ്പൂതിരി കുടുംബത്തിൽ ജനനം; ഭാർഗ്ഗവിയമ്മയെ വേളി കഴിച്ച ആയോധന കലകളിലെ പ്രതാപശാലി; ഡച്ചുകാരനായ വലിയ പടത്തലവന്റെ സ്വാധീനത്തിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു; പിന്നെ പീഡനവും രക്തസാക്ഷിത്വവും; ഇന്ത്യൻ കത്തോലിക്കാ സഭയുടെ ഏറ്റവും പുതിയ വിശുദ്ധൻ നീലകണ്ഠപിള്ളയുടെ അത്ഭുത പ്രവർത്തിയെ അംഗീകരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; വിശുദ്ധ പ്രഖ്യാപനത്തോടെ കേരളാ അതിർത്തിയിലെ പ്രദേശം ആഗോള തീർത്ഥാടന കേന്ദ്രമായി മാറും

February 23, 2020

തിരുവനന്തപുരം: വിശ്വാസതീക്ഷ്ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടിമലയിൽ രക്തസാക്ഷിത്വം വരിച്ച മലയാളിയായ വാഴ്‌ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്. ദേവസഹായത്തിന്റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതപ്രവർത്തി ഫ്രാൻസിസ് മാർപ്പാപ്പ അം...

വൈദികസ്ഥാനികളുടെയും മറ്റു പ്രവർത്തകരുടെയും പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച മാർഗരേഖയ്ക്ക് അംഗീകാരം; യുവതീയുവാക്കൾ ഉൾപ്പെടെയുള്ള എല്ലാ വിശ്വാസികളുടെയും ആരാധനാ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഇടയ പരിപാലന കർമപദ്ധതി; സാമ്പത്തിക അച്ചടക്കത്തിന് ലളിതം സുന്ദരം; മലങ്കര ഓർത്തഡോക്‌സ് സഭ ഇനി പുതു വഴിയിൽ

February 22, 2020

കോട്ടയം : സഭയിലെ വൈദികസ്ഥാനികളുടെയും മറ്റു പ്രവർത്തകരുടെയും പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച മാർഗരേഖ മലങ്കര ഓർത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് അംഗീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടന്ന സുന...

മഹാശിവരാത്രി നാളിൽ പിതൃക്കൾക്ക് ബലിയർപ്പിക്കാൻ ആലുവയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ; പൂർവികരുടെ മോക്ഷപ്രാപ്തിക്കായി വ്രതാനുഷ്ഠാനങ്ങളോടെ ബലിയിടാനെത്തിയത് സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ

February 22, 2020

ആലുവ: മഹാശിവരാത്രി നാളിൽ പിതൃമോക്ഷത്തിനായി ബലിതർപ്പിക്കാൻ ആലുവാ മണപ്പുറത്തേക്ക് ഒഴുകി എത്തിയത് ജനലക്ഷങ്ങൾ. ആലുവാ മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചന തൊഴുത്, വഴിപാടുകൾ നടത്തി ബലിയിടാനായി രാവിലെ മുതൽ ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. ശിവരാത്രി നാളിൽ വ്രതമെടുത്...

ജനലക്ഷങ്ങളെ വരവേൽക്കാൻ ഒരുങ്ങി ആലുവാ മണപ്പുറം; ഇന്ന് മഹാശിവരാത്രി

February 21, 2020

ആലുവ: ഇന്ന് മഹാശിവരാത്രി. പിതൃക്കൾക്ക് ബലിതർപ്പണം നടത്താനെത്തുന്ന ഭക്തർക്കായി ആലുവാ മണപ്പുറവും പെരിയാറിൻ തീരവും ഒരുങ്ങി കഴിഞ്ഞു. വെള്ളിയാഴ്ച അർധരാത്രിയിൽ ബലിതർപ്പണം ആരംഭിക്കും. കുംഭമാസത്തിലെ അമാവാസി ദിനമായ ഞായറാഴ്ച പകൽ പത്ത് മണി വരെ ബലിതർപ്പണം നീണ്ടു...

ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്; കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ്

February 18, 2020

ബെംഗളൂരു: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റായി മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ വീണ്ടും തിരഞ്ഞെടുത്തു. പ്ലീനറി സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തീരുമാനിക്കുക ആയിരുന്നു. ഒന്നാം വൈസ് പ്രസിഡന്റായി ...

കുളത്തൂർമൂഴി ദേവീവിലാസം ഹിന്ദുമത കൺവെൻഷന് ഇന്ന് തുടക്കം

February 10, 2020

മണിമല: കുളത്തൂർമൂഴി ദേവീവിലാസം ഹിന്ദുമത കൺവെൻഷൻ 10 മുതൽ 16 വരെ കുളത്തൂർമൂഴി ദേവിനഗറിൽ നടക്കും. 10-ന് 9.30-ന് കുളത്തൂർമൂഴി ദേവീക്ഷേത്രത്തിൽനിന്ന് പതാക ഘോഷയാത്ര. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ബി.മുരാരി ബാബു പതാക ഉയർത്തും. നാലിന് സത്സംഗം. വൈകീട്ട്...

ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് ഇന്ന് സമാപിക്കും

February 09, 2020

കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ അഷ്ടോത്തരശതപരിഷത്ത് ഞായറാഴ്ച സമാപിക്കും.10-ന് മതപാഠശാല-ബാലഗോകുല സമ്മേളനം കേരള ഹിന്ദുമതപാഠശാല അദ്ധ്യാപകപരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ ഉദ്ഘാടനംചെയ്യും. ബാലഗോകുലം സംസ്ഥാനസമിതിയംഗം രാജേന്ദ്രൻ അധ്യക്...

പമ്പാനദിയുടെ വിശാലമായ മണൽപ്പുറത്ത് ഒരുലക്ഷം പേർക്കിരിക്കാവുന്ന ഓലപന്തൽ തയ്യാർ: മാരമൺകൺവെൻഷന് ഇന്ന് തുടക്കം

February 09, 2020

കോഴഞ്ചേരി: പ്രസിദ്ധമായ മാരാമൺ കൺവൻഷനു ഇന്നു തുടക്കം. ഇന്ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ ശതോത്തര രജത ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 125 വർഷത്തെ പഴക്കമുള്ള പാരമ്പര്യ പ്രൗഢിയിലാണ് ഇത്തവണ മാരാമൺ കൺവെൻഷൻ നടക്കുന്നത്. നിരവധി പേരാണ്...

പമ്പാ മണൽപ്പുറത്ത് വിശാലമായ പന്തലും പ്രത്യേക പാലങ്ങളും ഉൾപ്പടെ ഒരുക്കങ്ങൾ എല്ലാം പൂർണം; പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം സ്ത്രീകൾ ഉൾപ്പെടുന്ന വൻ വിശ്വാസിസമൂഹത്തെ; മാരാമൺ കൺവൻഷന് നാളെ തുടക്കമാകും

February 08, 2020

കോഴഞ്ചേരി: പ്രസിദ്ധമായ മാരാമൺ കൺവൻഷന് നാളെ തുടക്കമാകും. പമ്പാ മണൽപ്പുറത്ത് വിശാലമായ പന്തലും പ്രത്യേക പാലങ്ങളും ഉൾപ്പടെ ഒരുക്കങ്ങൾ പൂർണമായി. 10 ന് പകൽ 2.30 ന് മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്താ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ...

വിൻസെൻഷ്യൻ സമർപ്പിത സമൂഹത്തിന്റെ സ്ഥാപകനായ ഫാ. വർക്കി കാട്ടറാത്ത് ദൈവദാസൻ; പ്രഖ്യാപനം നാളെ

February 04, 2020

കൊച്ചി: വിൻസെൻഷ്യൻ സമർപ്പിത സമൂഹത്തിന്റെ (വി സി.) സ്ഥാപകനായ ഫാ. വർക്കി കാട്ടറാത്തിനെ നാളെ ദൈവദാസനായി പ്രഖ്യാപിക്കുന്നു. വിശുദ്ധപദ നാമകരണ നടപടികൾക്ക് വത്തിക്കാൻ കാര്യാലയത്തിൽനിന്ന് അനുമതി ലഭിച്ചതായി വിൻസെൻഷ്യൻ സന്ന്യാസ സഭ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ...

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം അവസാനിക്കാൻ ഇനി മൂന്നുനാളുകൾ ബാക്കി; ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്; സർവാഭരണഭൂഷിതയായ പാർവതി ദേവിയെ കണ്ട് സായുജ്യമണിഞ്ഞ് ഭക്തർ  

January 18, 2020

കാലടി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം സമാപിക്കുന്നതിനു മൂന്നു ദിനങ്ങൾ മാത്രം അവശേഷിക്കേ ശ്രീപാർവ്വതീദേവിയെ ഒരുനോക്കു കാണുവാനും വർഷം മുഴുവൻ ചേർത്തുവച്ച ദുഃഖങ്ങളും അർച്ചനകളും വഴിപാടുകളും സമർപ്പിക്കുവാനും ഭക്തർ ഒഴുകി എത്തുകയാണ്. ദ...

മാർ മാത്യു അറയ്ക്കൽ റിട്ടയർ ചെയ്തു; സഹായ മെത്രാൻ മാർ പുളിക്കൽ ഇനി കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ; പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാദർ പീറ്റർ കൊച്ചുപുരക്കലിനെയും തിരഞ്ഞെടുത്തു: പോപ്പിന്റെ കൈവശം ഉണ്ടായിരുന്ന മെത്രാൻ നിയമാധികാരം പൂർണമായും വിനിയോഗിച്ച് സീറോ മലബാർ സഭാ സിനഡ്

January 16, 2020

കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ ഭാഗമാണെങ്കിലും സ്വതന്ത്രമായി മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം സീറോ മലബാർ സഭ സിനഡ് ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങി. പാലക്കാട് രൂപതയ്ക്ക് പുതിയ സഹായ മെത്രാനെ നിയമിച്ചതും കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനെ നിയമിച...

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീപത്മനാഭന്റെ തിരുനടയിൽ ലക്ഷം ദീപങ്ങൾ മിഴിതുറന്നു; പ്രാർത്ഥനകളോടെ തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്ക് അപൂർവ ദർശനമായി ലക്ഷദീപം; സമാപനമായത് 56 ദിവസം നീണ്ടുനിന്ന മുറജപത്തിനും

January 15, 2020

തിരുവനന്തപുരം: ശ്രീപത്മനാഭന്റെ തിരുനടയിൽ ആറു വർഷം കാത്തിരുന്ന പുണ്യം നിറഞ്ഞ ലക്ഷദീപങ്ങൾ മിഴിതുറന്നു. ശ്രീപത്മനാഭ സ്തുതികളുമായി തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം. 56 ദിവസം ...

ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്; മാർപാപ്പയുടെ പ്രത്യേക അനുമതിയോടെ പൗരോഹിത്യം സ്വീകരിച്ച വിൻസൻഷ്യൻ കോൺഗ്രിഗേഷൻ സ്ഥാപകന്റെ നാമകരണ നടപടികൾക്ക് തുടക്കമായി

January 11, 2020

കൊച്ചി: മാർപാപ്പയുടെ പ്രത്യേക അനുമതിയോടെ 22-ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്. വിൻസൻഷ്യൻ കോൺഗ്രിഗേഷൻ (വിസി) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വർക്കി കാട്ടറാത്തിന്റെ നാമകരണ നടപടികൾക്കു റോമിലെ തിരുസംഘം അനുമതി നൽകി...

MNM Recommends

Loading...
Loading...