RELIGIOUS NEWS+
-
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിനാഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ആഘോഷങ്ങൾക്ക് ഒരുങ്ങി ഇരവിപേരൂർ: മതമൈത്രിയുടെ സന്ദേശവുമായി പിആർഡിഎസ് ആസ്ഥാനത്ത് എത്തുക സ്വാമിമാരും അച്ചന്മാരും അടക്കം നിരവധ പേർ
February 12, 2023തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിനാഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും. ആഘോഷങ്ങളെ വരവേൽക്കാൻ ഇരവിപേരൂർ ഒരുങ്ങിക്കഴിഞ്ഞു. ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ജാതി മത വേർതിരിവുകളില്ലാതെ നി...
-
മാരാമൺ കൺവെൻഷന് ഇന്ന് തുടക്കമാകും; ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനംചെയ്യും: തയ്യാറാക്കിയിട്ടുള്ളത് ഒരുലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന പന്തൽ
February 12, 2023കോഴഞ്ചേരി: 128-ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കമാകും. 2.30-ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷതവഹിക്കും. കൺവെൻഷൻ വെബ്...
-
കുംഭമാസപൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും; നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ
February 12, 2023ശബരിമല: കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുന്നതോടെ പൂജകൾക്ക് തുടക്കമാവും. പിന്നീട് ആഴിയിൽ അഗ്നിപകരും. തുടർന്ന് ഭക...
-
വിശ്വാസ നിറവിൽ മഞ്ഞിനിക്കര പെരുന്നാൾ തീർത്ഥാടകസംഗമം; യാക്കൂബ് ബബാവി മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു
February 11, 2023കോന്നി: പരിശുദ്ധൻ ഒരിക്കലും മരിക്കുന്നില്ല. വിശ്വാസികൾക്കിടയിൽ ജീവിക്കുകയാണ്. ഇവിടുത്തെ അനുഗ്രഹമെന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി.ആഴത്തിൽ വേരുള്ള വൃക്ഷം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു.നല്ല പ...
-
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കമാകും; ജ്യോതിപ്രയാണ, ഛായാചിത്ര, പതാക ഘോഷയാത്രകൾ ഇന്ന് സംഗമിക്കും
February 05, 2023കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ 111-ാമത് പരിഷത്തിന് ഞായറാഴ്ച തുടക്കമാകും. രാവിലെ 10.45-ന് ചെറുകോൽപ്പുഴ ജങ്ഷനിൽ ജ്യോതിപ്രയാണ, ഛായാചിത്ര, പതാക ഘോഷയാത്രകൾ സംഗമിക്കും. ഘോഷയാത്രയെ ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികൾ സ്വീകരിച്ച് പമ്പാനദി...
-
ഉടുപ്പി മാധ്വബ്രാഹ്മണ സഭയുടെ സമ്മേളനം തുടങ്ങി; സംസ്ഥാന പ്രസിഡന്റ് ബി.ഗിരിരാജൻ പതാക ഉയർത്തി
February 05, 2023തിരുവനന്തപുരം: ഉടുപ്പി മാധ്വബ്രാഹ്മണ സഭയുടെ 42-ാം സംസ്ഥാനസമ്മേളനത്തിന് തുടക്കമായി, കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ തുടങ്ങിയ സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ബി.ഗിരിരാജൻ പതാക ഉയർത്തി. ഉപ മുഖ്യരക്ഷാധികാരി ഡോ. ബി.ഗോവിന്ദൻ, എൽ.രാമചന്ദ്രറാവു, എം.എ.ഹരികൃഷ്ണ...
-
കോട്ടയം അതിരൂപതാ അസംബ്ലിക്ക് ചൊവ്വാഴ്ച തുടക്കമാകും; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
January 23, 2023കോട്ടയം: അതിരൂപതയുടെ നാലാമത് അസംബ്ലിക്ക് ചൊവ്വാഴ്ച തുടക്കമാകും. കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ നടക്കുന്ന അസംബ്ലി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30-ന് ഫാ.സജി മെത്താനത്ത് നയിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷ. തുടർന്ന് കോട്ടയം അതി...
-
അവസാനത്തെ ഭക്തനും ദർശന പുണ്യം നേടി മലയിറങ്ങി; ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം അവസാനിച്ചു; പൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ ശബരിമല നട അടയ്ക്കും: ഇന്ന് ഭക്തർക്ക് ദർശന സൗകര്യമില്ല
January 20, 2023ശബരിമല: ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം അവസാനിച്ചു. പതിനെട്ടാംപടി കയറിയെത്തിയ അവസാനത്തെ ഭക്തനും ദർശനം നടത്തിക്കഴിഞ്ഞപ്പോൾ വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി ശബരിമല ക്ഷേത്രനട അടച്ചതോടെ തീർത്ഥാടനത്തിന് അവസാനമായി. ഇതോടെ മണ്ഡല, മകരവിളക്ക് കാലത്തെ ഭ...
-
കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥർ; സർക്കുലർ ഇറക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരി
January 15, 2023കൊച്ചി: കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാർപ്പാപ്പയും ...
-
മെൽബൺ സെന്റ് തോമസ് സീറോ മലബാർ സഭയുടെ നിയുക്ത മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിൽ; പ്രഖ്യാപനം നടത്തി ഫ്രാൻസിസ് മാർപാപ്പ: മെത്രാഭിഷേകവും സ്ഥാനാരോഹണവും പിന്നീട്
January 15, 2023കൊച്ചി: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിൽ സിഎംഐയെ (56) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മെൽബൺ സെന്റ് തോമസ് രൂപതയുടെ രണ്ടാമതു ബിഷപ്പാണു ഫാ. ജോൺ പനന്തോട്ടം. ഇന്നലെ ഒരേ സമയം വത്തിക്കാനിലും സ...
-
കണ്ണും കാതും മനസ്സും സ്വാമി അയ്യപ്പനൊപ്പം; പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്; പൊന്നമ്പലമേട്ടിലെ മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു; തിരുവാഭരണഘോഷയാത്രയെ വരവേൽക്കാൻ സന്നിധാനം തയ്യാർ; മകരജ്യോതി കണ്ടു തൊഴാൻ ഭക്തലക്ഷങ്ങൾ; ശബരിമലയിൽ ശരണ മന്ത്രം മാത്രം
January 14, 2023ശബരിമല: ശബരിമലയിലേക്ക് ഒഴുകുന്നത് പതിനായിരങ്ങളാണ്. കണ്ണും കാതും മനസ്സും സ്വാമി അയ്യപ്പനൊപ്പം. പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞ് ശേഷമുള്ള ആദ്യ മകരവിളക്...
-
അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് തുടങ്ങും; മൂന്നാം ദിവസം പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലെത്തും: ഘോഷയാത്ര നയിക്കുന്നത് രാജരാജ വർമ
January 12, 2023പന്തളം: ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്തു നിന്നും പുറപ്പെടും. മകരസംക്രമസന്ധ്യയിൽ ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ളതാണ് ഈ തിരുവാഭരണങ്ങൾ. പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ഘോഷയാത്...
-
എരുമേലി പേട്ടതുള്ളൽ നടന്നു; ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സംഘങ്ങൾ പേട്ടതുള്ളി; നൈനാർ ജുമാ മസ്ജിദിൽ ജമാഅത്ത് അംഗങ്ങൾ തുള്ളൽ സംഘങ്ങളെ സ്വീകരിച്ചു
January 11, 2023എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടത്തുള്ളൽ നടന്നു. അയ്യപ്പൻ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹം നടത്തിയതിന്റെ സ്മരണ പുതുക്കിയാണ് എരുമേലി പേട്ടത്തുള്ളൽ. ഉച്ചക്ക് 12 മണിയോടെ മാന...
-
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ കത്തോലിക്ക പുരോഹിതനായ കർദിനാൾ ജോർജ് പെൽ റോമിൽ അന്തരിച്ചു; 81കാരനായ കർദിനാളിന്റെ മരണം ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ സങ്കീർണ്ണതകളെ തുടർന്ന്
January 11, 2023കാൻബറ: ഓസ്ട്രേലിയയുടെ ഏറ്റവും വലിയ കത്തോലിക്ക പുരോഹിതനായ കർദിനാൾ ജോർജ് പെൽ അന്തരിച്ചു. റോമിൽ വച്ചാണ് അദ്ദേഹം മരണത്തെ പുൽകിയത്. ഇടുപ്പെല്ലിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കവെയാണ് മരണം. 2014 മുതൽ 2019 വരെ വത്തിക്കാന്റെ സാമ്പത്തിക വിഭാ...
-
ചുമലിൽ വിശുദ്ധഗ്രന്ഥം തുറന്നുവച്ച് നമസ്കരിച്ചും മുട്ടുകുത്തിയും സാഷ്ടാംഗം പ്രണമിച്ചും അൾത്താരയ്ക്കു മുന്നിൽ; സ്ഥാനീയ വസ്ത്രവും ചിഹ്നങ്ങളും തൊപ്പിയുമണിഞ്ഞ് വിശ്വാസി സമൂഹത്തിന് ഒപ്പം; കൽദായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തയായി മാർ ഔഗിൻ കുര്യാക്കോസ്; ഇന്ത്യയിലെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും ചുമതലക്കാരൻ
January 09, 2023തൃശൂർ: പാരമ്പര്യത്തനിമ നിറഞ്ഞ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തയായി മാർ ഔഗിൻ കുര്യാക്കോസ് അഭിഷിക്തനായി. കൽദായ സഭയുടെ ഇന്ത്യയിലെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പൊലീത്തയായി ആണ് മാർ ഔഗിൻ വാഴിക്കപ്പെട്ടത്. ഇന്ത്യയിൽ കാലം ചെയ്ത പൂർവിക...
MNM Recommends +
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി