1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ഹജ്ജ് കമ്മറ്റി വഴി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠനക്ലാസ് ഈ മാസം നാലിന് തുടങ്ങും

August 04, 2014

കൊണ്ടോട്ടി: സംസ്ഥാനഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠനക്ലാസ്സ് ഈ മാസം നാലിന് തുടങ്ങും. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണിക്കാണ് ക്ലാസ് ആരംഭിക്കുന്നത്. രണ്ടാംഘട്ട ...

26-ാമത് അൽഫോൻസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി; മഴയെ അവഗണിച്ചും തീർത്ഥാടനത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ

August 03, 2014

ഏറ്റുമാനൂർ: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ നടത്തിയ 26-#ാമത് അൽഫോൻസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി. അൽഫോൻസാമ്മായുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്ക് കടുത്ത മഴയെ അവഗണിച്ചും പതിനായിരങ്ങൾ ആണ് എത്തിയത്. വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ...

പ്രധാനതിരുനാളിന് രണ്ടുദിനം മാത്രം ബാക്കി; ഭരണങ്ങാനത്തേക്ക് വിശ്വാസസാഗരം പ്രവഹിക്കുന്നു

July 26, 2014

ഭരണങ്ങാനം: അൽഫോൻസാ സന്നിധിയിലേക്ക് വിശ്വാസസാഗരം പ്രവഹിക്കുന്നു. പ്രധാനതിരുനാളിന് ഇനി രണ്ടുദിനം മാത്രമാണ് ബാക്കി. തൊട്ടിൽനേർച്ച, സാരി നേർച്ച, സമർപ്പണം, കുമ്പസാരം, വിളക്കു നേർച്ച എന്നിവയ്ക്കും വിശ്വാസികളുടെ വലിയ പ്രവാഹമാണ് തിരുനാൾ ദിവസങ്ങളിൽ കാണാനാകുന്...

മാർ ഈവാനിയോസിന്റെ 61-ാം ഓർമപ്പെരുന്നാൾ: പദയാത്രാ സംഘങ്ങൾ ഇന്ന് കബറിങ്കൽ എത്തിച്ചേരും

July 14, 2014

തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്തായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ ഒൻപതിന് ആരംഭിച്ച പദയാത്ര ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കബറിങ്കൽ എത്തിച്ചേരും. പദയാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ പ...

വിശ്വാസനിറവിൽ പത്താമത് നിരണം തീർത്ഥാടനം ഭക്തിസാന്ദ്രമായി

July 13, 2014

ചങ്ങനാശേരി: വിശ്വാസികൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് പത്താമത് നിരണം തീർത്ഥാടനം ഭക്തിസാന്ദ്രമായി. അതിരൂപതാ യുവദീപ്തി കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ആണ് തീർത്ഥാടനം സംഘടിപ്പിച്ചത്. രാവിലെ 8.30നു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മെത്രാന്മാരു...

ശബരിമലയിലെത്തുന്ന അയ്യപ്പന്മാർ അനാചാരങ്ങൾ ഒഴിവാക്കണം: തന്ത്രി കണ്ഠരര് രാജീവര്

January 05, 2013

ആത്മബോധസാക്ഷാത്ക്കാരം പുണ്യമായി നേനടുന്നതിനന് തീർത്ഥാടകർ ശബരിമലയിൽ അനനാചാരങ്ങൾ തീർത്തും ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. പാരമ്പര്യ ആചാരാനനുഷ്ഠാനനങ്ങൾക്ക് വിരുദ്ധമായി അനനാചരങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെന തുടർന്നായിരുന്നു തന്ത്...

മുപ്പട്ട് ശനിയിൽ ദർശനഭാഗ്യം;ശബരിമലയിൽ ഭക്തജനപ്രവാഹം

November 18, 2012

ശബരിമല : വൃശ്ചികമാസത്തിലെ ആദ്യശനനിയാഴ്ച്ചയായ മുപ്പട്ട്ശനിയിൽ ദർശനനം നടത്താൻ ശബരിമലയിലേക്ക് ജനനപ്രവാഹം. ഈ ദിവസം ദർശനനം നടത്തുന്നത് അതീവപുണ്യമായി കരുതപ്പെടുന്നതിനാൽ സന്നിധാനനത്ത് നല്ല തിരക്കനനുഭവപ്പെട്ടു. നനശനനിദോഷപരിഹാരകനനായ അയ്യപ്പനെന തൊഴുത് ശനനിബാധ ...

എങ്ങും ശരണം വിളികൾ; മണ്ഡലകാലത്തിന് ഭക്തിസാന്ദ്രമായ തുടക്കം

November 16, 2012

ശബരിമല : കാനന വാസന്റെ കാൽക്കൽ എല്ലാം അർപ്പിച്ച് നിർവൃതിയടയാൻ ശബരിമലയിലേക്ക് ഭക്തസഹസ്രഹങ്ങളുടെ ഒഴുക്ക്. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവിൽ തുറന്നു. ഇനി അറുപത് ദിനനരാത്രങ്ങൾ കലിയുഗ വരദന്റെ പൂങ്കാവനനം ഭക്തിലഹരിയിലാണ്. ഇന്നലെ വൈകിട്ട് 5.30 ന...

MNM Recommends

Loading...
Loading...