1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

തീർത്ഥാടക ലക്ഷങ്ങൾ ശിവഗരിയിൽ; ഗുരുസ്മരണയിൽ മൂന്ന് ദിവസത്തെ തീർത്ഥാടനത്തിന് ഇന്ന് തുടക്കം

December 30, 2014

തീർത്ഥാടക പ്രവാഹത്തിൽ പീതശോഭയണിഞ്ഞ ശിവഗിരിയിൽ 82ാമത്   മഹാ തീർത്ഥാടനത്തിന്  ഇന്ന്  ഭക്തിസാന്ദ്രമായ  തുടക്കം. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെയാണ് മൂന്നു ദിവസത്തെ തീർത്ഥാടനത്തിന് തുടക്...

അറബ് ലോകത്തെ പ്രമുഖ കവി ശിവഗിരിയിൽ; ഡോ. ഷിഹാബ് മൊഹമ്മദ് ഘാനീമിന് സ്വീകരണമൊരുക്കി സന്യാസി ശ്രേഷ്ഠന്മാർ

December 29, 2014

ദുബായ്:  ശിവഗിരിയിൽ നാളെ  നടക്കുന്ന ദൈവദശക രചനാ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അറബ് ലോകത്തെ പ്രമുഖ കവി ഡോ. ഷിഹാബ് മൊഹമ്മദ് ഘാനീം ഇന്നെത്തും.  ഡോ. ഷിഹാബിനെ ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരും  സംസ്ഥാന സാംസ്‌കാരിക വകുപ്പും ഭക്തജനങ്ങളും ചേർന്ന് സ്വീകരിക്കും...

ഗുരുദേവ കടാക്ഷം തേടി ശ്രീനാരായണീയർ ശിവഗിരിയിലേക്ക്; തീർത്ഥാടനത്തിന് നാളെ തുടക്കം

December 29, 2014

ശിവഗിരി: ഗുരുദേവ കടാക്ഷം തേടി ശിവഗിരിയിൽ എത്താനുള്ള ഒരുക്കത്തിലാണ് ശ്രീനാരായണീയർ. ഇതിനായി പത്തു ദിവസമായി വ്രതശുദ്ധിയിലായിരുന്നവർക്ക് നാളെ മുതൽ തീർത്ഥാടന കാലമാണ്. ഇന്നലെ മുതൽ തന്നെ തീർത്ഥാടക സഹസ്രങ്ങളെക്കൊണ്ട് ശിവഗിരി നിറഞ്ഞിരിക്കുകയാണ്. ദൂരദേശങ്ങളിൽ ...

ബേത്‌ലഹേമിലേക്ക് ഒരു തീർത്ഥാടനം

December 19, 2014

ബേത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ തേടി പൗരസ്ത്യദേശത്തുനിന്നും എത്തിയ ജ്ഞാനികളുടെ ജീവിതം ദൈവാന്വേഷണത്തിന്റെ പാതയിൽ സഞ്ചരിക്കുന്നവർക്ക് നല്കുന്ന ഉൾക്കാഴ്ചകൾ വിലപ്പെട്ടതാണ്. ആംഗലയ കവിയായ ഏലിയട്ടിന്റെ ഭാവനയിൽ ദിവ്യനക്ഷത്രത്തിന്റെ ശോഭ കണ്ട് ബ...

അയ്യപ്പന്മാർ ദീക്ഷ വളർത്തുന്നതെന്തിന്?

November 25, 2014

അയ്യപ്പന്മാരുടെ ബാഹ്യശരീരത്തിൽ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. വേദങ്ങളും വൈദിക സാഹിത്യങ്ങളും ഒക്കെ ഒരു സാധകൻ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്...

ബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത് എന്തുകൊണ്ട്?

November 25, 2014

അയ്യപ്പന്മാർ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലർക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലപ്പോഴും അയ്യപ്പന്മാർ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോൾ അത് മറികടക്കാൻ വേണ്ടി നേരത്തേ തന്നെ മാലയിട്ട് പോവുക, പലതരത്തിൽ തിരിച്ചു...

ശബരിമലയ്ക്ക് പോകുന്നത് എന്തിന് വേണ്ടി?

November 25, 2014

മണ്ഡലകാലവ്രതങ്ങളും അയ്യപ്പദർശനവും ശബരിമലയാത്രയുമൊക്കെ കഴിഞ്ഞ കുറച്ചുനൂറ്റാണ്ടുകളായി കേരളക്കാരുടെ മാ്രതമല്ല ദക്ഷിണേന്ത്യക്കാരുടെ എല്ലാം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. യഥാർത്ഥത്തിൽ ശബരിമലയാത്രയുടെ അന്തഃസത്ത എന്താണെന്ന പൂർണചിന്തയോടെയല്ല ഏറിയ പേരും ഈ ...

കരുമാടിക്കുട്ടൻ എന്ന വല്യച്ഛൻ: ചരിത്രവും ഐതിഹ്യവും

October 17, 2014

ആലപ്പുഴ ജില്ലയിലെ തകഴിക്ക് പോകുന്ന വഴിക്കാണ് കരിമാടിക്കുട്ടൻ ക്ഷേത്രം. തോട്ടുവക്കത്ത് ധ്യാനനിമഗ്നനായി ഇരിക്കുന്ന പാതി പ്രതിമയാണ് കരിമാടിക്കുട്ടൻ. ഇത് ഒരു ബുദ്ധപ്രതിമയാണെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമതകേന്ദ്രം അമ്പലപ്പ...

തൽബിയത്ത് ധ്വനികളാൽ അറഫ മൈതാനം പ്രകമ്പനം കൊണ്ടു; ജനസാഗരം വിശ്വാസ നിർവൃതിയിൽ; കല്ലേറ് നടത്തി മുടിവടിച്ച് കഅബാലയത്തിലേക്ക് പോകാൻ തയ്യാറെടുത്ത് ഹാജിമാർ

October 04, 2014

അറഫ: വിശ്വാസികളുടെ മഹാസംഗമത്തിന് വേദിയായി വീണ്ടും അറഫ മൈതാനം. വിശുദ്ധിയുടെ അടയാളമായ വെൺമയേറിയ വസ്ത്രമണിഞ്ഞ് എത്തിയ തീർത്ഥാടക സഹസ്രങ്ങൾ വിശാലമായ അറഫാ മൈതാനിയിൽ ഇന്നലെ മനുഷ്യസാഗരം തീർത്തു. ചക്രവാളം തൽബിയത്ത് ധ്വനികളാൽ പ്രകമ്പനം കൊണ്ടു. അന്തിമവിചാരണയുടെ...

വിശുദ്ധ കഅബയിലേക്ക് കണ്ണുംനട്ട് ലക്ഷങ്ങൾ ഒഴുകിയെത്തി; 160 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ജനതയുടെ ഒത്തു ചേരൽ: അപൂർവ്വം ഈ കാഴ്ചകൾ

September 29, 2014

ഹജ്ജിനായി വിശുദ്ധ ഭൂമിയിലെത്തിയ 160 രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു മുസ്ലിംകൾ വിശുദ്ധ നഗരമായ മക്കയെ വിസ്മയങ്ങൾ കൊണ്ട് നിറച്ചു. ഒരു മുസ്ലിം വിശ്വാസിയുടെ ജീവിത യാത്രയിലെ ഏറ്റവും മഹത്തായ ആരാധനാ കർമ്മമായ ഹജ്ജിനായി ഇവിടെ എത്തിയവർ അത് സഫലീകരിക്കപ്പെട്...

ഹജ്ജിന് തുടക്കമായി; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി; പുണ്യഭൂമിയിലെത്തിയത് 350 തീർത്ഥാടകർ

September 15, 2014

ജിദ്ദ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ യാത്ര തിരിച്ച തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെത്തി. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി പത്തരയോടെയാണ് സൗദി എയർലൈൻസ് വിമാനം ജിദ്ദയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ബി എസ് മുബാറക്കിന്റെ നേതൃത്വ...

ഗുരുദേവന്റെ 160-ാം ജന്മദിനം ഇന്ന്: നാടെങ്ങും പീത പതാകകളിൽ നിറഞ്ഞു ചതയാഘോഷം

September 08, 2014

തിരുവനന്തപുരം: ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവന്റെ 160-ാം ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. വർക്കല ശിവഗിരിയിലും ഗുരുദേവൻ ജന്മം കൊണ്ട ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റ് അനുബന്ധ മഠങ്ങളിലും എസ്.എൻ.ഡി.പി യോ...

സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് പോകുന്ന 700 പേരുടെ വിസകൾ കൂടി ശരിയായി

September 05, 2014

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജിന് പോകുന്ന തീർത്ഥാടകരിൽ 700 പേരുടെ വിസകൂടി ശരിയാക്കിയതായി ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. ഇവരുടെ വിമാന സമയം സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ട് ദിവസത്തിനുള്ള...

സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി 17 പേർക്കുകൂടി ഹജ്ജിന് അവസരം; കേന്ദ്ര ക്വാട്ടയിൽ കേരളത്തിന് ഇപ്പോഴും അവഗണന

August 07, 2014

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച 17 പേർക്കുകൂടി ഹജ്ജിന് അവസരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരിൽ പലരും അവസാന നിമിഷം യാത്ര റദ്ദാക്കിയ ഒഴിവിലേക്കാണ് ഇപ്പോൾ 17 പേർക്ക് അവസരം ലഭിച്ചിരിക്കുന്നത്. കാത്ത...

26-ാമത് അൽഫോൺസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി; മഴയെ അവഗണിച്ചും തീർത്ഥാടനത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ

August 04, 2014

ഏറ്റുമാനൂർ: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പം മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ 26-ാമത് അൽഫോൺസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി. അൽഫോൺസാമ്മായുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്ക് കടുത്ത മഴയെ അവഗണിച്ചും പതിനായിരങ്ങൾ ആണ് എത്തിയത്. വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോ...

MNM Recommends

Loading...
Loading...