Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമായണത്തിലെ ഊർമിള - ഒരു മറുവായന; ഒന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറുവായന; ഒന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

ക്ഷ്മണനോട് അമ്മ പറയുകയാണ്... രാമനെ ദശരഥനായി കാണണം... സീതയെ അമ്മയായി കാണണം... കാടിനെ അയോധ്യ ആയി കാണണം. അങ്ങിനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം.

രാമനോടും സീതയോടും അങ്ങോട്ട് നിർബന്ധം പിടിച്ച് കാട്ടിൽ പോയതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ മനസിലായത്. സ്വന്തം അമ്മയ്ക്ക് പോലും വിശ്വാസമില്ല.

ഊർമിളക്ക് എല്ലാ അറിയാമായിരുന്നു അതുകൊണ്ടാണ് ഞാനും വരുന്നു എന്ന് വാശി പിടിച്ചത്. അച്ചനെയും, അമ്മയെയും പരിചരിക്കാൻ വേറെ ആര് എന്ന മറുചോദ്യമാണ് ലക്ഷമണൻ ചോദിച്ചത്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP