1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

'ഇടയവടിയും ആട്ടിൻകൂട്ടവും ഒരുവനെ ഇടയനാക്കില്ലല്ലോ!'

April 06, 2019

ചങ്ങനാശ്ശേരി സന്ദേശനിലയത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കതിരൊളി' മാസികയിൽ 2001-ൽ ഞാനൊരു പംക്തി എഴുതിയിരിന്നു- 'നസ്രായന്റെ കഥകളിലൂടെ' എന്ന പേരിൽ. ഈശോ പറഞ്ഞ കഥകൾക്ക് പുതിയ ഭാഷ്യം രചിക്കാനുള്ള ശ്രമമായിരുന്നു അത്. അന്ന് എഴുതിയ ഒരു കഥ പറയാം. ഒരു ഇടയന് ...

നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും സ്വന്തമാക്കാൻ നീ എന്ത് ചെയ്യണം?

March 30, 2019

യഹൂദരുടെ സുക്കോത്ത് പെരുന്നാളിന്റെ രണ്ട് സവിശേഷതകൾ സീലോഹ കുളത്തിൽ നിന്നും ആഘോഷമായി കൊണ്ടുവരുന്ന വെള്ളവും, യെരുശലേം ദേവാലയത്തിലെ ദീപാലങ്കാരവുമായിരുന്നു. ഈ രണ്ടു ഘടകങ്ങളെ പ്രതീകാത്മമായി ഉപയോഗിക്കുകയാണ് ഈശോ ഇന്നത്തെ സുവിശഷത്തിൽ. അവൻ പറഞ്ഞു: ''ആർക്കെങ്ക...

കാവൽക്കാരൻ കള്ളനായാൽ!

March 23, 2019

ഇന്ത്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മുദ്രാവാക്യങ്ങളുണ്ട്. ഒന്ന്, ''ചൗകിദാർ ഹി ചോർ ഹേ - കാവൽക്കാരൻ കള്ളനാണ്.'' രണ്ട്, ''മേം ഭി ചൗകിദാർ - ഞാനും കാവൽക്കാരനാണ്.'' ഈശോ പറയുന്ന ഇന്നത്തെ ഉപമയിലും വിഷയം ഇതു തന...

താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ

March 16, 2019

താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക). ദൈവരാജ്യത്തിന്റെ കോണിപ്പടി കയറി ഏറ്റ...

'സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം'

March 02, 2019

ഈശോ സ്‌നാനം സ്വീകരിക്കുന്നതിന്റെ പരിണതഫലമായി തെളിഞ്ഞു വരുന്നത് അവന്റെ 'ദൈവപുത്രത്വമാണ്.' കാരണം സ്‌നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു കയറുന്നവൻ കേൾക്കുന്ന സ്വർഗ്ഗീയ സ്വരം "ഇവൻ എന്റെ പ്രിയ പുത്രനെന്നാണ്" (മത്താ 3:17). സ്‌നാനം ഒരു പ്രതീകമാണ്. സ്‌നാനമെന്ന കഴ...

പെരുന്തച്ഛൻ കോമ്പ്ലെക്സിൽ നിന്നും സ്നാപക മനോഭാവത്തിലേക്ക്

February 09, 2019

പൂർണ്ണമായ സന്തോഷം ലഭിക്കാനുള്ള വഴിയാണ് ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ചു തരുന്നത്. അത് പറയുന്നത് സ്‌നാപക യോഹന്നാനാണ്: "അതുകൊണ്ട് എന്റെ ഈ സന്തോഷം ഇപ്പോൾ പൂർണ്ണമായിരിക്കുന്നു" (യോഹ 3:29). അങ്ങനെയെങ്കിൽ സ്‌നാപകൻ തന്റെ ജീവിതത്തിലൂടെയും പ്രതികരണത്തിലൂടെയ...

രണ്ടാമത് ജനിക്കുന്നത് എങ്ങനെ?

February 02, 2019

യേശുവും നിക്കൊദേമോസും തമ്മിലുള്ള സംഭാഷണമാണിത്. സംഭാഷണ വിഷയം 'രണ്ടാമത്തെ ജനനവും'. യേശു അവനോടു പറഞ്ഞു: "വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് സ്വർഗ്ഗരാജ്യം കാണാൻ കഴിയുകയില്ല" (യോഹ 3:3). ഇതിനോടു പ്രതികരിച്ചു കൊണ്ടു നിക്കൊദേമോസ് ഈശോയോട് ചോദിക്കുന്നത് ഇതേ ...

'വീഞ്ഞ് തീർന്നുപോകുന്ന ജീവിതങ്ങളിൽ വിളിക്കപ്പെടാത്ത അതിഥിയാകുക'

January 26, 2019

യഹൂദരുടെ കല്യാണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് വീഞ്ഞ്. കാനായിലെ കല്യാണസദ്യയിൽ വീഞ്ഞ് തീർന്നു പോകുന്നു! അതിലും വലിയൊരു ദുരന്തം ഒരു മണവാളന് സംഭവിക്കാനില്ല. പക്ഷേ, ആ ദുരന്തം അല്പ സമയത്തിനുള്ളിൽ വലിയൊരു സമൃദ്ധിയായി രൂപാന്തരപ്പെടുകയാണ്. മണവാളനോടുള്ള കലവ...

ജീവനും പുണ്യവും പകരുന്ന കുഞ്ഞാട് ആകുക

January 19, 2019

സ്‌നാപക യോഹന്നാൻ ഈശോയെ പരിചയപ്പെടുത്തുന്ന പ്രസ്താവന ശ്രദ്ധിക്കണം: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"(യോഹ 1:29). സമാനമായൊരു പരിചയപ്പെടുത്തൽ പിറ്റെ ദിവസം തന്റെ രണ്ട് ശിഷ്യരുടെ മുമ്പിലും സ്‌നാപകൻ നടത്തുന്നുണ്ട്: "ഇതാ ദൈവത്തിന്റെ കുഞ്ഞ...

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത് എങ്ങനെ?

January 13, 2019

ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവരിൽ അദ്വീതിയൻ സ്‌നാപകയോഹന്നാണ്. ആ അർത്ഥത്തിൽ എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷിയാകേണ്ടത് എന്നതിന്റെ ഏറ്റവും നല്ല മാതൃക സ്‌നാപകൻ തന്നെയാണ്. അതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. യോഹന്നാൻ സ്നാനം നൽകിക്കൊണ...

ദനഹാതിരുന്നാൾ

January 05, 2019

ഇന്ന് ദനഹാത്തിരുന്നാളാണ്. ഈശോയുടെ ജ്ഞാനസ്‌നാനമാണ് നാമിന്ന് ധ്യാനവിഷയമാക്കുന്നത്. സ്നാനം കൊടുക്കുന്നത് സ്‌നാപകയോഹന്നാനാണ്. അവനിൽനിന്നും സ്‌നാനം സ്വീകരിക്കാൻ വരുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്. 'അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേൽക്കാൻ വരുന്നത് കണ...

സ്വപ്നത്തിലെ ദൈവികസ്വരം

December 29, 2018

ഉണ്ണീശോയും മാതാവും യൗസേപ്പു പിതാവുമടങ്ങുന്ന തിരുക്കുടുംബത്തിന്‌ നേരിട്ട രണ്ട് അനുഭവങ്ങളെ ശ്രദ്ധിക്കണം. കിഴക്കു നിന്നു വന്ന ജ്ഞാനികൾ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ ആരാധിക്കുന്നു. അവരുടെ നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയർപ്പി...

പുൽത്തൊട്ടി രക്ഷകനെ തിരിച്ചറിയാനുള്ള അടയാളമായി മാറിയത് എങ്ങനെ?

December 24, 2018

ഈശോ പുൽക്കൂട്ടിൽ പിറക്കാനുള്ള കാരണമായിട്ട് സുവിശേഷകൻ പറയുന്ന ന്യായം - 'കാരണം നസ്രത്തിൽ അവർക്ക് സ്ഥലം കിട്ടിയില്ലായിരുന്നു'- എന്നതാണ്. സത്രത്തിൽ പോലും സ്ഥലം കിട്ടാഞ്ഞതിനാൽ യൗസേപ്പിനും മറിയത്തിനും പുൽക്കൂടിനെ അഭയം പ്രാപിക്കേണ്ടി വന്നു. അവരുടെ അന്നത്തെ...

ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണ്?

December 22, 2018

ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്. സുവിശേഷകൻ എഴുതുന്നത് ശ്രദ്ധിക്കണം: ''യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു'' (മത്താ 1:18). അന്നും ഇന്നും ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ വിവരിക്കപ്പെടു...

നിന്റെ കൂടെയുള്ള 'ദൈവത്തിന്റെ കരം' തിരിച്ചറിയുക

December 15, 2018

ഇന്നത്തെ വിചിന്തനത്തിന് നമ്മൾ അടിസ്ഥാനമാക്കുന്നത് ലൂക്കാ 1:66 ആണ്: ''കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്ന് പറഞ്ഞ്കൊണ്ട് ഇവ ഹൃദയത്തിൽ സൂക്ഷിച്ചു. എന്തെന്നാൽ കർത്താവിന്റ കരം അവനോടു കൂടെ ഉണ്ടായിരുന്നു.'' ''കർത്താവിന്റെ കരം അവന്റെ കൂടെ ഉണ്ടായിരുന്നു'' ...

MNM Recommends

Loading...
Loading...