Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലിപ്പെരുന്നാൾ ഓഗസ്റ്റ് 21ന്; സൗദിയിൽ ദുൽഹജ് മാസപ്പിറവി

ബലിപ്പെരുന്നാൾ ഓഗസ്റ്റ് 21ന്; സൗദിയിൽ ദുൽഹജ് മാസപ്പിറവി

ദുബായ്: സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബലിപ്പെരുന്നാൾ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാൾ.ദുൽ ഹജ് ഞായറാഴ്ചയാണ് ആരംഭിക്കുക. അറഫ ദിനം ഈ മാസം 20 (തിങ്കൾ) ആയിരിക്കും. മിക്ക ഗൾഫ് രാജ്യങ്ങളിലും പൊതു മേഖലയ്ക്ക് തിങ്കൾ മുതൽ ഞായർ വരെ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP