Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ശവ്വാൽ മാസപ്പിറവി കണ്ടില്ല: കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്‌ച്ച; ചൊവ്വാഴ്‌ച്ചയാണ് പെരുന്നാളെന്ന് സമൂഹ മാധ്യമത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്നും അറിയിപ്പ്

ശവ്വാൽ മാസപ്പിറവി കണ്ടില്ല: കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്‌ച്ച; ചൊവ്വാഴ്‌ച്ചയാണ് പെരുന്നാളെന്ന് സമൂഹ മാധ്യമത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ (ഈദുൾ ഫിത്തർ) ബുധനാഴ്‌ച്ചയായിരിക്കുമെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലുലൈല്ലി എന്നിവർ അറിയിച്ചു. തിങ്കളാഴ്‌ച്ച ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് അറിയിപ്പ്.

ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷമാകും കേരളത്തിലെ മുസ്ലിം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക. നാളെ പെരുന്നാൾ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വ്യാജമാണെന്ന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP