Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന്

അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന്

ആറന്മുള: പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടായി നടത്തുന്നതിനുള്ള ഏഴായിരം രൂപയുടെ കൂപ്പൺ ഇന്ന് മുതൽ ലഭ്യമാകും. 51 പള്ളിയോടങ്ങളും പങ്കെടുക്കുന്ന സദ്യയിൽ രണ്ടുലക്ഷത്തിലധികം ഭക്തരും പങ്കെടുക്കും.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP