1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

മതസൗഹാർദ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എരുമേലി പേട്ടതുള്ളലും ചന്ദനക്കുട മഹോത്സവവും; ആചാരാനുഷ്ഠാനങ്ങളുടെ സ്മരണ പുതുക്കലിനൊപ്പം കണ്ണുകളെ വിസ്മയിപ്പിച്ച വിരുന്നും

January 12, 2016

കാഞ്ഞിരപ്പള്ളി: മതസൗഹാർദത്തിന്റെ മാറ്റുരയ്ക്കലാണ് എരുമേലി ചന്ദനക്കുട മഹോത്സവവും പേട്ടതുള്ളലും. ചന്ദനക്കുടത്തിന്റെ മുന്നോടിയായിട്ടുള്ള മാലിസ ഘോഷയാത്ര ഇന്നലെ 1.30ന് എരുമേലി നൈനാർപള്ളിയിൽനിന്ന് ആരംഭിച്ചു. ഘോഷയാത്ര ചൊവ്വാഴ്ച പുലർച്ചെ പള്ളിവളപ്പിൽ തിരിച്ച...

ക്രിസ്മസ് ലഹരിയിൽ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവർ; മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 24, 2015

മനുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ നാളെ ക്രിസ്തുമസ് ആഘോഷിക്കും. നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്‌ലഹേമിലെ പുൽക്കൂട്...

പരുമല പെരുന്നാളിന് കൊടിയേറി

October 26, 2015

മാന്നാർ: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 113ാം ഓർമ്മ പെരുന്നാളിന് കൊടിയേറി. പെരുന്നാളിന് തുടക്കം കുറിച്ച് പമ്പാനദിക്ക് സമീപമുള്ള പ്രധാന കൊടിമരത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഉ...

എന്താണ് ഗണേശ ചതുർഥി; എന്തു കൊണ്ടാണ് ഇത് പത്തു ദിവസം ആഘോഷിക്കുന്നത്?

September 18, 2015

വിനായക ചതുർഥി അടുത്ത കാലം വരെ കേരളത്തിൽ അമ്പലങ്ങളിൽ മാത്രം പ്രചാരത്തിലുള്ള ഉത്സവമായിരുന്നു. രാഷ്ട്രീയമായ മറ്റൊരു മുഖം കൈ വന്നതോടു കൂടി ഗണേശ ചതുർഥിയും കേരളത്തിലെ ജനങ്ങളും ഗണേശ ചതുർഥി ഏറ്റെടുത്തു. ഉത്തരേന്ത്യയിൽ 10 ദിവസമായാണ് ഗണേശ ചതുർഥി ആഘോഷങ്ങൾ നടക്ക...

കണ്ണിനും മനസിനും കുളിർമയേകാൻ പൂരങ്ങളുടെ പൂരം; തൃശൂർ ജനസാഗരമായി; താള വിസ്മയത്തിൽ അലിഞ്ഞ് പതിനായിരങ്ങൾ

April 29, 2015

തൃശൂർ: കണ്ണിനും മനസിനും കുളിർമയേകുന്ന അനുഭവങ്ങൾ സ്വന്തമാക്കാനായി പൂരങ്ങളുടെ പൂരത്തിന് തൃശൂർ നഗരത്തിൽ ജനലക്ഷങ്ങളുടെ പ്രവാഹം. പത്ത് ക്ഷേത്രങ്ങൾ പങ്കെടുക്കുന്ന പൂരത്തിന്റെ കാഴ്ചകൾ തേടി നാടൊട്ടുക്കുനിന്നും ജനം ഒഴുകിയത്തെി. നാദവും വർണവും ദൃശ്യവിസ്മയങ്ങളുമ...

അനന്തപുരി യാഗശാലയായി; സ്ത്രീ ലക്ഷങ്ങൾ ഭക്തിയുടെ നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു

March 05, 2015

തിരുവനന്തപുരം: അനന്തപുരി യാഗശാലയായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പച്ച പ്രസാദവുമായി ഭക്തലക്ഷങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു. പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ഇന്ന് രാവിലെ 10.15നാണ് സ്തീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാലയ്ക്ക് തീനാളം പക...

ക്രിസ്തുമസ് ലഹരിയിൽ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവർ; പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ

December 24, 2014

മനുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ക്രൈസ്തവർ നാളെ ക്രിസ്തുമസ് ആഘോഷിക്കും. നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്‌ലഹേമിലെ ...

രാമായണമഹാസത്രത്തിനൊരുങ്ങി ചെട്ടികുളങ്ങര ക്ഷേത്രം; കൈവരിക്കുക 18 പുരാണങ്ങളും 2 ഇതിഹാസങ്ങളും മഹായജ്ഞങ്ങളായി പൂർത്തീകരിച്ച കലിയുഗത്തിലെ ഏക ക്ഷേത്രമെന്ന വിശ്വാസപ്പെരുമ

December 17, 2014

പ്രശസ്തമായ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ രാമായണ മഹാസത്രം നടക്കുന്നു. ഡിസംബർ 16 മുതൽ 26 വരെയാണ് സത്രം. ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ 13 കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവീവിലാസം ഹിന്ദുമത കൺവെൺഷനാണ് തീരുമാനം എടുത്തത്. ആർഷഭാരത സംസ്‌ക്കാരത്തിലെ ...

ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു

October 06, 2014

തിരുവനന്തപുരം: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി നാടെങ്ങും ബലി പെരുന്നാൾ ആഘോഷിച്ചു. ഹജ്ജിന്റെ വിശുദ്ധിയിൽ മഹാത്യാഗത്തിന്റെ ഓർമ്മ പുതുക്കിയാണ് മുസ്ലിം സമൂഹം വലിയ പെരുന്നാൾ ആഘോഷിച്ചത്. ദൈവം വലിയവനാണ് എന്നർത്ഥമുള്ള അല്ലാഹു അക്‌ബർ എന്ന...

ത്യാഗസ്മരണയുണർത്തി വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു

October 05, 2014

ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണയുമായി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. തക്‌ബീർ ധ്വനികളുമായി വിശ്വാസികൾ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒത്തുചേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ രാവിലെ നടന്ന നമസ്‌കാരത്ത...

മേളപ്രമാണിയായി ജയറാമെത്തി; ചോറ്റാനിക്കര നവരാത്രി ഉത്സവത്തിൽ കൊട്ടിക്കയറിയത് താരത്തിളക്കം; കഠിനപരിശീലനത്തിനൊടുവിൽ തീർത്തത് വിസ്മയമേളം

September 29, 2014

കൊച്ചി: ചോറ്റാനിക്കരയിലെ നവരാത്രി ഉത്സവത്തിന് താരത്തിളക്കമേകി നടൻ ജയറാമും. മേള പ്രമാണിയായാണ് പവിഴമല്ലിത്തറമേളത്തിന് ജയറാമെത്തിയത്. താരം കൊട്ടിക്കയറിയതോടെ ഉത്സവത്തിനെത്തിയവരും ആവേശപ്പൂരത്തിലായി. നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ചോറ്റാനിക്കരയിൽ പവിഴമല്ല...

അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന്

August 19, 2014

ആറന്മുള: പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടായി നടത്തുന്നതിനുള്ള ഏഴായിരം രൂപയുടെ കൂപ്പൺ ഇന്ന് മുതൽ ലഭ്യമാകും. 51 പള്ളിയോടങ്ങളും പങ്കെടുക്കുന്ന സദ്യയിൽ രണ്ടുലക്ഷത്തിലധ...

ഭക്തിനിർഭരമായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഇല്ലംനിറ

August 07, 2014

തൃശൂർ: തൃപ്രയാർ രാമസ്വാമി ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. ഇന്നലെ രാവിലെ 6.50നും ഏഴിനും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ഇല്ലംനിറ ചടങ്ങ് നടന്നത്. പഴുന്നാന ആലാട്ട് വേലപ്പന്റെ കൃഷിയിടത്തിൽനിന്ന് കൊണ്ടുവന്ന നെൽക്കതിർ ആണ് ഇല്ലംനിറയ്ക്കായി ഉപയോഗിച്...

നിറപുത്തരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നാളെ നിറപുത്തരി

July 31, 2014

ശബരിമല: നിറപുത്തിരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചരയ്ക്ക് ആണ് നടതുറക്കുക. നാളെ പുലർച്ചെ 5.30നും 6നും ഇടയ്ക്കാണ് നിറയും പുത്തിരിയും പൂജകൾ. പുതിയ നെൽക്കതിരുകൾ ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി പൂജിച്ച ശേഷം ഭക്തർക്ക് നൽ...

ആറന്മുള വള്ളസദ്യയ്ക്ക് ഈ മാസം 30ന് തുടക്കമാകും; ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക സംവിധാനം

July 30, 2014

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്കു മുന്നോടിയായി ആഗസ്റ്റ് 30ന് മേൽശാന്തി അടുപ്പിലേക്ക് തീപകരും. രാവിലെ 9.45നും 10നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് അഗ്നിപകരുന്നത്. ഇതോടെ രണ്ട്മാസക്കാലം നീണ്ടുനിൽക്കുന്ന ആറന്മുള ഉത്സവത്തിന് തുടക്കം കുറിക്കും...

MNM Recommends

Loading...
Loading...