Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതലമുറക്ക് ഇസ്ലാമിക വിദ്യാഭ്യാസം അനിവാര്യം: ഉമർ ഫൈസി

യുവതലമുറക്ക് ഇസ്ലാമിക വിദ്യാഭ്യാസം അനിവാര്യം: ഉമർ ഫൈസി

ദോഹ: ഇസ്ലാമിക പ്രബോധനം ബാധ്യതയായേറ്റെടുത്ത മുസ്ലിം സമൂഹത്തെ നയിക്കേണ്ടത് ധാർമ്മിക ബോധമാണെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു. സാമൂഹിക ജീവിയായ മനുഷ്യന്റെ പോതുവ്യവഹാരങ്ങൾ ഇസ്ലാമികമായതും പരലോക മോക്ഷം കംക്ഷിക്കുന്നതും ആയിരിക്കണമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ഫനാർ സംഘടിപ്പിച്ചുവരുന്ന കാംപൈനിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയയിൽസംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ നൗഷാദ് സലഫി സ്വാഗതവും, മുഹമ്മദ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

കാംപൈനിന്റെ ഭാഗമായി ഒക്ടോബർ 13 വെള്ളിയാഴ്ച ഇശാ നമസ്‌കാരാനന്തരം ബിനമഹ്മൂദ് ഇന്ത്യൻ സൂപ്പർ മാർക്കെറ്റിനു എതിർവശത്തുള്ള പള്ളിയിൽ 'ദൈവികസന്ദേശവും പ്രവാചക ചര്യയും' എന്ന വിഷയത്തിൽ ജ: ഉമർ ഫൈസിയുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP