Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്‌സ്പാറ്റ് സ്‌പോർട്ടീവ് 'വെയ്റ്റ് ലോസ് കോമ്പറ്റീഷൻ' രജിസ്‌ട്രേഷൻ ആരംഭിച്ചു

എക്‌സ്പാറ്റ് സ്‌പോർട്ടീവ് 'വെയ്റ്റ് ലോസ് കോമ്പറ്റീഷൻ' രജിസ്‌ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

രോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേൽക്കം എന്ന ആശയം മുൻ നിർത്തി എക്‌സ്പാറ്റ് സ്‌പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷൻ (ശരീര ഭാരം കുറക്കൽ) മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 26 ന് ആരംഭിച്ച് സപ്തംബർ 30 ന് അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്‌നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഈ കാലയളവിൽ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നൽകും.

എക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന സ്പോർട്സ് കാർണ്ണിവലിൽ വിജയികളെ പ്രഖ്യാപിച്ച് ആകർഷകമായ സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 3384 4572, 5093 0744 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP