Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി ഐ സി അഹ്ലൻ റമദാൻ ഫേസ്‌ബുക് ലൈവ് പ്രഭാഷണം നാളെ

സ്വന്തം ലേഖകൻ

റമദാന് ഒരുങ്ങാൻ വേണ്ടി വിശ്വാസികളെ ഉണർത്താനുള്ള സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ നടത്തുന്ന അഹലൻ റമദാൻ ഫേസ്‌ബുക്ക് ലൈവ് പ്രഭാഷണം നാളെ (ഏപ്രിൽ 21 ചൊവ്വാഴ്‌ച്ച) നടക്കും.

ജമാഅത്തെ ഇസ്ലാമി കേരള ഹൽഖ അമീർ എം.ഐ അബ്ദുൽ അസീസ് - 'റമദാനായി ഹൃദയ വാതിൽ തുറക്കാം എന്ന വിഷയത്തിലും ' ജാമിയ ഇസ്ലാമിയ്യ റെക്ടർ ഡോ: അബ്ദുസ്സലാം അഹ്മദ്' മഹാമാരി കാലത്തെ റമദാൻ വിശ്വാസികളോട് പറയുന്നത്'* എന്നീ വിഷയത്തിലും അഭിസംബോധന സംസാരിക്കും.

ഇകഇ ഝമമേൃ ഫേസ്‌ബുക് പേജ് വഴിയാണ് അഹ്ലൻ റമദാൻ പരിപാടി ലൈവ് സ്ട്രീം
ചെയ്യുക*. അതിനായി https://www.facebook.com/cicqatar.org/  പേജ് ഫോളോ ചെയ്യുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP