Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ മാളുകളിലും സ്‌കൂളുകളിലും ഇനിമുതൽ മാസ്‌ക് നിർബന്ധമില്ല; ഏപ്രില് രണ്ട് മുതല് കൂടുതൽ ഇളവുകൾ

ഖത്തറിൽ മാളുകളിലും സ്‌കൂളുകളിലും ഇനിമുതൽ മാസ്‌ക് നിർബന്ധമില്ല; ഏപ്രില് രണ്ട് മുതല് കൂടുതൽ ഇളവുകൾ

സ്വന്തം ലേഖകൻ

ത്തറിൽ മാളുകളിലും സ്‌കൂളുകളിലും ഇനിമുതൽ മാസ്‌ക് ധരിക്കേണ്ടതില്ലകോവിഡ് നിയന്ത്രണങ്ങളിൽ ഖത്തർ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണിത്. എന്നാൽ ഷോപ്പുകളിൽ മാസ്‌ക് നിർബന്ധമാണ്.സ്‌കൂളുകളിൽ ഏപ്രിൽ രണ്ട് മുതൽ ആണ് പ്രാബല്യത്തിൽ വരുക.

കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്നലെ 123 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.122 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ യാത്രക്കാരനാണ്. ആകെ 1161 കോവിഡ് രോഗികളാണ് ഇന്നലത്തെ കണക്കനുസരിച്ച് ഖത്തറിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP