Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെ മുതൽ ദോഹ മെട്രോയിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാം; കോവിഡ് നിയന്ത്രണങ്ങളിൽ ഇവുകൾ നല്കുന്നതിന്റെ ഭാഗമായി 75 ശതമാനം ശേഷിയിൽ ഓടിത്തുടങ്ങും

നാളെ മുതൽ ദോഹ മെട്രോയിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാം; കോവിഡ് നിയന്ത്രണങ്ങളിൽ ഇവുകൾ നല്കുന്നതിന്റെ ഭാഗമായി 75 ശതമാനം ശേഷിയിൽ ഓടിത്തുടങ്ങും

സ്വന്തം ലേഖകൻ

ദോഹ: ദോഹ മെട്രോ ഞായറാഴ്‌ച്ച മുതൽ 75 ശതമാനം ശേഷിയിൽ ഓടിത്തുടങ്ങും. നിലവിൽ ആകെയുള്ള സീറ്റുകളുടെ 50 ശതമാനം യാത്രക്കാരെയാണ് മെട്രോയിൽ കറ്റുന്നത്.

ഒക്ടോബർ 3 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇവുകൾ നല്കുന്നതിന്റെ ഭാഗമായാണ് കൂടുതൽയാത്രക്കാരെ അനുവദിക്കുന്നത്.മെട്രോ ലിങ്ക്, മെട്രോ എക്സ്‌പ്രസ് സേവനങ്ങളിലും കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP