Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിലെ അൽ വക്ര പാർക്ക് താത്കാലികമായി അടച്ചു; നടപടി അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി

ഖത്തറിലെ അൽ വക്ര പാർക്ക് താത്കാലികമായി അടച്ചു; നടപടി അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി

സ്വന്തം ലേഖകൻ

ദോഹ:ഖത്തറിലെ അല് വക്ര പാർക്ക് താല്ക്കാലികമായി അടച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പാർക്കിന്റെ അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

നിർദ്ദിഷ്ട ജോലികൾ പൂർത്തിയാക്കി എത്രയും വേഗം പാർക്ക് തുറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP