Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള നിരക്ക് കുത്തനെ കുറച്ച് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾ; ഫീസിൽ 200 റിയാൽ വരെ കുറച്ചത് ഉപഭോക്താക്കളെ ആകർഷിക്കാൻ

ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള നിരക്ക് കുത്തനെ കുറച്ച് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾ; ഫീസിൽ 200 റിയാൽ വരെ കുറച്ചത് ഉപഭോക്താക്കളെ ആകർഷിക്കാൻ

സ്വന്തം ലേഖകൻ

ദോഹ : ഖത്തറിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള ഫീസിൽ മൂന്നിലൊരു ഭാഗം കുറച്ച് ചില സ്വകാര്യ ക്ലിനിക്കുകൾ. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ക്ലിനിക്കുകൾ നിരക്ക് കുറയ്ക്കുന്നത്. 200 റിയാൽ ആയാണ് തുക കുറച്ചിരിക്കുന്നത്.

നേരത്തെ ടെസ്റ്റിനു 300 റിയാൽ ആയിരുന്നു ഈടാക്കിയിരുന്നത്. ഈ തുകയെ അപേക്ഷിച്ച് 33 ശതമാനം കുറവാണ് പുതുക്കിയ നിരക്ക്. പരിശോധന നടത്തിയ ശേഷം ഫലങ്ങൾ 24 മണിക്കൂർ മുതൽ 36 മണിക്കൂറിനുള്ളിൽ നല്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP