Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുധനാഴ്‌ച്ച മുതൽ മൂന്ന് ദിവസത്തേക്ക് മെട്രോ സർവ്വീസുകൾ റദ്ദാക്കും; ബലി പെരുന്നാൾ ദിവസങ്ങളിൽ സർവ്വീസ് നിർത്തിവെക്കുന്നത് അറ്റകുറ്റ പണികളുടെ ഭാഗമായി

ബുധനാഴ്‌ച്ച മുതൽ മൂന്ന് ദിവസത്തേക്ക് മെട്രോ സർവ്വീസുകൾ റദ്ദാക്കും; ബലി പെരുന്നാൾ ദിവസങ്ങളിൽ സർവ്വീസ് നിർത്തിവെക്കുന്നത്  അറ്റകുറ്റ പണികളുടെ ഭാഗമായി

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ ബലി പെരുന്നാൾ ദിവസങ്ങളിൽ ദോഹാ മെട്രോ സർവീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്‌ഗ്രേഡിന്റെ ഭാഗമായാണ് സർവീസുകൾ നിർത്തിവെക്കുന്നത്.

ജൂലൈ 21 മുതൽ 24 വരെയാണ് മെട്രോ സര്;വീസ് നിർത്തിവെക്കുക. കൂടാതെ ഓഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും മെട്രോ സർവീസുകളുണ്ടാവില്ല.നെറ്റ്‌വർക്കിലെ അപ്ഗ്രഡേഷൻ ജോലികൾ പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാവിയിൽ ഉപയോക്താക്കൾക്ക് കുറഞ്ഞ ഇടവേളകളിൽമെട്രോ സര്;വീസ് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഖത്തർ റെയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP