Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയമന്ത്രങ്ങൾ മലയാളം റേഡിയോ 98.6 മീഡിയ പാർട്ണർ

വിജയമന്ത്രങ്ങൾ മലയാളം റേഡിയോ 98.6 മീഡിയ പാർട്ണർ

സ്വന്തം ലേഖകൻ

ദോഹ: മലയാളം പോഡ്കാസ്റ്റിലൂടേയും ഖത്തർ മലയാളികളുടെ സ്വന്തം ചങ്ങായിയായ മലയാളം റേഡിയോ 98.6 ലൂടേയും ജനപ്രിയ പരിപാടിയായി ശ്രദ്ധ നേടിയ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങൾ പുസ്തകമാകുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്

നവംബർ 4 മുതൽ 14 വരെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ചാണ് പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം.

ഖത്തറിൽ നിന്നുള്ള വിജയമന്ത്രത്തിന്റെ ആയിരക്കണക്കിന് ശ്രോതാക്കളെ പരിഗണിച്ച് ഖത്തറിലും പ്രകാശന ചടങ്ങും കാമ്പയിനും സംഘടിപ്പിക്കും. റേഡിയോ മലയാളമായിരിക്കും പരിപാടിയുടെ മീഡിയ പാർട്ണർ.

ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഗ്രന്ഥകാരൻ ഡോ. അമാനുല്ല വടക്കാങ്ങരയും റേഡിയോ മലയാളം സി. ഇ. ഒ അൻവർ ഹുസൈനും ധരണാപത്രത്തിൽ ഒപ്പുവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP