Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ മേൽവിലാസ നിയമ രജിസ്‌ട്രേഷൻ ഇന്ന് കൂടി ചെയ്യാം; രജിസ്‌ട്രേഷൻ നടപടികളുമായി സർക്കാർ സേവനകേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കും

ദേശീയ മേൽവിലാസ നിയമ രജിസ്‌ട്രേഷൻ ഇന്ന് കൂടി ചെയ്യാം; രജിസ്‌ട്രേഷൻ നടപടികളുമായി സർക്കാർ സേവനകേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കും

സ്വന്തം ലേഖകൻ

ദോഹ: ദേശീയ മേൽവിലാസ നിയമ രജിസ്‌ട്രേഷൻ ഇന്ന് കൂടി നടത്താം. ഇത് മുന്നിൽ കണ്ട് സർക്കാർ സേവനകേന്ദ്രങ്ങൾ ഇന്നും തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. ഇനിയും രജിസ്‌ട്രേഷൻ നടത്താത്തവർക്കും വിവരങ്ങൾ നൽകാൻ തടസ്സം നേരിടുന്നവർക്കുമായാണ് ദിവസങ്ങളിൽ സർക്കാർ സേവനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുന്നതെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 10 സേവന കേന്ദ്രങ്ങളാണ് സൗകര്യങ്ങളൊരുക്കുന്നത്. രാവിലെ എട്ട് മുതൽ 12 വരെയായിരിക്കും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. വക്‌റ, റയ്യാൻ, ഇൻഡസ്ട്രിയൽ ഏരിയ, ഒനൈസ, അൽ ശഹാനിയ, അൽ ദആയിൻ, അൽഖോർ, ശമാൽ, ഉം സലാൽ സേവന കേന്ദ്രങ്ങളാണ് ഇവ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP