Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ചെയ്തു

മാക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ചെയ്തു

ദോഹ: മലയാളി അസോസിയേഷൻ ഓഫ് കോഴിക്കോട് (മാക് ഖത്തർ) കോഴിക്കോട് ജില്ലയിൽ നിന്നും പത്താം ക്ളാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ മാക് ഖത്തർ അംഗങ്ങളുടെ മക്കളായ സഫ്വാൻ അബ്ദുറഹ്മാൻ, നൂറ മറിയം അൻവർ , ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ജെ .ആർ .എഫ് കരസ്ഥമാക്കിയ റബീഹ എന്നിവർക്ക് മാക് ഖത്തർ മൈലാഞ്ചി രാവ് സീസൺ 2 വിനിടക്കുള്ള പ്രത്യേക ചടങ്ങിൽ ഖാലിദ് ഫക്രൂ, മൻസൂർ അൽ ഷാർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP