Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഇന്ന് മുതൽ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്; പെട്രോൾ സൂപ്പറിനും പ്രീമിയത്തിനും ലിറ്ററിന് അഞ്ചു ദിർഹം വീതവും ഡീസൽ വിലയിൽ പതിനഞ്ചു ദിർഹത്തിൻേറയും നിരക്ക് വർദ്ധനവ്

ഇന്ന് മുതൽ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്; പെട്രോൾ സൂപ്പറിനും പ്രീമിയത്തിനും ലിറ്ററിന് അഞ്ചു ദിർഹം വീതവും ഡീസൽ വിലയിൽ പതിനഞ്ചു ദിർഹത്തിൻേറയും നിരക്ക് വർദ്ധനവ്

ദോഹ: രാജ്യത്ത് ഇന്ന് മുതൽ പെട്രോൾഡീസൽ വിലയിൽ വർധനവ് ഉണ്ടാകും. പെട്രോൾ സൂപ്പറിനും പ്രീമിയത്തിനും ലിറ്ററിന് അഞ്ചു ദിർഹം വീതവും ഡീസൽ വിലയിൽ പതിനഞ്ചു ദിർഹത്തിൻേറയുമാണ് വർധനവ്. മാർച്ച് ഒന്നു മുതൽ പ്രീമിയം പെട്രോൾ ലിറ്ററിന് 1.55 റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 1.60 റിയാലും ആയിരിക്കും വില.

ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 1.50, 1.55 റിയാൽ വീതമായിരുന്നു വില. ജനുവരിയിൽ പ്രീമിയം, സൂപ്പർ പെട്രോളിന്റെ വിലയിൽ ലിറ്ററിന് 30 ദിർഹത്തിശന്റയും ഡീസലിന്റെ വിലയിൽ ലിറ്ററിന് 25 ദിർഹത്തിന്റെയും കുറവുണ്ടായിരുന്നു.മാർച്ച് ഒന്നു മുതൽ ഡീസലിന് ലിറ്ററിന് 1.85 റിയാലാണ് വില. ജനുവരിയിൽ 1.75 റിയാലും ഫെബ്രുവരിയിൽ 1.70 റിയാലുമായിരുന്നു ഡീസലിന്റെ വില.

2016 ഏപ്രിൽ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാൻ തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP