Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് നിര്യാതനായി

ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് നിര്യാതനായി

സ്വന്തം ലേഖകൻ

ദോഹ: പ്രമുഖ പ്രവാസി വ്യവസായിയും ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ലോബൽ ചെയർമാനുമായ ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് ഒളകര മുഹമ്മദ് കുട്ടി ഹാജി (കല്ലം കുത്ത് കാക്ക) 101 വയസ്സ് നിര്യാതനായി. മറ്റു മക്കൾ: മുഹമ്മദ് ഉണ്ണി, ഹനീഫ, മൂസക്കുട്ടി, അസ്‌കർ, (ഖത്തർ), സിദ്ദീഖ് (ദുബായ്) ആയിഷ, സുഹ്റ.

മരുമക്കൾ: ഹംസ-ചേക്കുപ്പ, മുഹമ്മദ് വാക്കേത്ത്, സുഹ്റ നീലി കണ്ടി, താഹിറ, സൈനബ, ആത്തിഖ, സുഹ്റ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP